സംഗീതത്തിലെ ചിലത് അങ്ങനെയാണ് ആദ്യമായ് കേള്‍ക്കുമ്പോഴേ അത് നമ്മുടെ കൂടെ കൂടും
പിന്നെ എത്ര തവണ അത് കേള്‍ക്കുന്നു എന്നോ , എങ്ങനെയൊക്കെ ആസ്വദിക്കുന്നു എന്നോ ഒരു പിടിയും കിട്ടില്ല .....
അങ്ങനെ ഉള്ള ഒരു വര്‍ക്ക് ആണ് "താളം "...... ജോബ് കുര്യന്‍ , ചരണ്‍ , yakzan ...... ഇവരുടെ ഒരു ആല്‍ബം ...... ഇത്രയും ഇഷ്ടപെടുന്ന ഒരു മലയാളം ആല്‍ബം എനിക്ക് വേറെ പറയാന്‍ ഇല്ല .
ഏഷ്യാനെറ്റ് rosebowl ചാനലിലുടെ ആദ്യമായ് കേട്ടപോഴെ തുടങ്ങിയ പ്രണയം ആണ് ...
താളം Rokz .......>>>>>>>>>
ജോബ് കുര്യന്‍ വീണ്ടും ആകര്‍ഷിച്ചത് ... "കണ്നീര്പൂവിന്റെ " എന്ന് തുടങ്ങുന്ന പാട്ടിന്റെ മറ്റൊരു വെര്‍ഷന്‍ പാടിയത് കേട്ടപ്പോള്‍ ആണ്,
കണ്ണ് നിറഞ്ഞു പോയി ...................
ജോബ് Rokz .....>>>>>>>>>
ഇതൊന്നും ഇല്ലായിരുന്നെങ്ങില്‍ എന്തോ ഒരു ദുഃഖം തോന്നുന്ന ഈ സമയത്ത് ഒക്കെ വേറെ എന്ത് ചെയ്യുമായിരുന്നു ....
സന്മനസ്സുള്ളവര്‍ക്ക് ഭൂമിയില്‍ സമാധാനം ............................
