വര്‍ഷങ്ങള്‍ക്കു ശേഷം ലണ്ടനില്‍ വളയങ്ങള്‍ കോര്‍ത്തപ്പോള്‍ .........
അതിലെല്ലാം സ്വര്‍ണം മാത്രം തിരയുന്ന എന്റെ സ്വന്തം ഇന്ത്യ ......
ഓടി തളര്‍ന്നാലും അതിന്റെ തിളക്കം എത്രയോ അകലെ .....
ചിനകാരിയുടെ അരഞ്ഞാണം വീണുകിട്ടി എന്ന് ഫേസ് ബുക്കിലെ കാപാലികന്മാര്‍ ......
*9 ഡിഗ്രി തണുപ്പിലും ജീവിതത്തെ ഇങ്ങനെ കാണാന്‍ കഴിഞ്ഞല്ലോ എന്ന് നന്ദിയോടെ ഓര്‍ക്കാന്‍ മനസ്സിനെ പാകപെടുത്തിയ ദൈവത്തെ ഓര്‍ത്തപ്പോള്‍ .....
*സ്വകാര്യതയില്‍ മാത്രം ഇഷ്ടം തുറന്നു പറയുന്ന അവളുടെ കണ്ണുകള്‍ .....
*പ്രതീക്ഷകള്‍ മാത്രമേ കൂട്ടിനുള്ളൂ എന്ന് ഉറച്ചു ബോധ്യം തോന്നുമ്പോള്‍ , അറിയാതെ വന്നു പോകുന്ന ചിരി ....
*70m m പ്രിന്റിലും കുഞ്ഞു മോണിടരിലും ഒരുപോലെ ജീവിതത്തെ കാണാന്‍ , ഒരുപക്ഷെ അതുമാത്രം കാണാന്‍ കഴിയുനല്ലോ എന്നാ സംതൃപ്തി .....
* മനസ്സിനെ ചാക്കില്‍ ആക്കാന്‍ ഇപ്പോഴും m d m a , or cannabis ഒന്നും വേണ്ട എന്ന ഒരു സ്വകാര്യ അഹങ്കാരം .....
വര്‍ഷങ്ങള്‍ക്കു ശേഷം അഞ്ചു വളയങ്ങള്‍ വീണ്ടും വന്നപ്പോള്‍ പകരം വെക്കാന്‍ എനിക്ക് ഇതൊക്കെ മാത്രം ......
തികച്ചും സ്വകാര്യം .......... തികച്ചും സ്വകാര്യം ............
വരികള്കിടയില്‍ ഒന്നും കൂട്ടി വായിക്കണ്ട ................................
