ഈ അടുത്ത് ഞാന്‍ കേട്ട ഒരു കവിതയാണ് "പ്രണയകാലം" . ശ്രീ അനില്‍ പനച്ചൂരാന്‍ എഴുതി ആലപിച്ച മനോഹരമായ ഒരു കവിത ... കേള്‍ക്കുമ്പോള്‍ ഒക്കെ എവിടെ നിന്നാണെന്ന് അറിയില്ല ഓടി വരും................. , എന്താന്നെന്നല്ലേ അത് തന്നെ "നൊസ്റ്റാള്‍ജിയ" .
ഒരു കവിത കൂടി ഞാന്‍ എഴുതിവെക്കാം
എന്റെ കനവില്‍ നീ എത്തുമ്പോള്‍ ഓമനിക്കാന്‍
ഒരു മധുരമായ് ഓര്മ വെക്കാന്‍
ചാരു ഹൃദയഭിലഷമായ് കരുതിവെക്കാന്‍ .....
കനലായ് നീ നിന്നെരിഞ്ഞോര നാളിലെന്‍
അറകള്‍ നാലറകള്‍ നിനക്കായ് തുറന്നു
നറുപാല്കുടം ചുമന്നെത്രയോ മേഘങ്ങള്‍
മനമാരുവോളം നിരമാരി പെയ്തു
കറുക തടത്തിലെ മഞ്ഞിന്കണം തൊട്ടു
കണ്നെഴുതുമാ വയല്കിളികള്‍
ഓളം വകെഞ്ഞെതുമോടി വെള്ളത്തിനെ
കാറ്റും മറചോന്നു പാടി
ഒരു വിളിപാടകലെ നില്കും ത്രിസന്ധ്യകള്‍
അവിടെ കുട നിവര്‍ത്തുമ്പോള്‍
ഒടുവിലെന്‍ രാഗത്തില്‍ നീയലിഞ്ഞു
ഞാന്‍ ഒരു ഗാനമായ് പോപൊലിചു
നാട്ടുവെളിച്ചം വഴിവേട്ടുമീ ഉഷമലരി പൂക്കുന്ന തൊടിയില്‍
മണതരികലരിയത്റെ നാം നടന്നു
രാവിന്‍ നീലവിരി നമ്മെ പൊതിഞ്ഞു
ഹൃദയമാആകാശ ചെരുവിലാ താരകം
കണ്ചിമ്മി നമ്മെ നോക്കുമ്പോള്‍
ഒരു മാത്ര കൂടി നീ ഇവിടെ നിന്നാല്‍
ഞാന്‍ ജനിമൃതികള്‍ അറിയാതെ പോകും.
ഞാന്‍ ഈ കവിതയുടെ ആലാപനം കേട്ടു എഴുതിയെടുതതാണ് ഇതു തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക .
Friday, March 27, 2009
Thursday, March 26, 2009
പിന്കുറിപ്പ് ...അല്ലെങ്കില്‍ വാല്‍കഷണം
സമയം കിട്ടുമ്പോള്‍ തോന്നുന്നത് ഒക്കെ ഒന്നു കുറിച്ചു വെക്കുന്നത് ആണ് ഈ ബ്ലോഗ് .... ഇതിലെ അഭിപ്രായങ്ങള്‍ എന്റെത് മാത്രമാണ് . ഇതില്‍ ഏതെങ്കിലും വ്യക്തികളെ കുറിച്ചു പറഞ്ഞിടുണ്ടെങ്ങില്‍ അത് ആരോടെങ്ങിലും സാമ്യം തോന്നിയെങ്ങില്‍ തികച്ചും സാങ്കല്‍പികം മാത്രമാണ് ... അല്ലെങ്കില്‍ അങ്ങനെ തോന്നുന്നവന് തലയ്ക്കു എന്തേലും കുഴപ്പം കാണും .....
അതായത് വെറുതെ ഇതില്‍ ചികഞ്ഞു ചിന്തിച്ചു തല പുകകന്ട .......
പന്ത്രണ്ടു വയസ്സിനു താഴെ ഉള്ളവര്‍ മുതിര്‍ന്നവരുടെ കൂടെ ഇരുന്നു മാത്രമേ ഇതു വായിക്കാന്‍ പാടുള്ളു .
ഇതില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നിങ്ങള്ക്ക് തൊന്നുന്നുവെന്ഗില് ദയവായ് ക്ഷമിക്കുക .
ഇതിലെ വിഷയങ്ങളും പരാമര്‍ശങ്ങള്‍ക്കും ഞാനും എന്റെ എന്റെ കൂടെ എപ്പോഴും ഉണ്ടാകുന്ന സ്വന്തം മനസാക്ഷിയും മാത്രമാണ് ഉത്തരവാദികള്‍ ...

പറയാന്‍ മറന്ന പരിഭവങ്ങള്‍
ചിന്തകളും എസ് .എം .എം ഉം ചിലപ്പോള്‍ ഒരു പോലെ ആണ് എന്ന് തോന്നും ... കാരണം ചിന്തിക്കുന്നത് കുറിച്ച് വെക്കുന്നില്ലെങ്ങില്‍ അത് പിന്നെ ചികഞ്ഞാല്‍ കിട്ടില്ല , അത് പോലെ തന്നെയാണ് എസ് എം എസ് ഉം , ഒരു പരിതിയില്‍ കൂടുതല്‍ ആയാല്‍ പിന്നെ ചില എസ് എം എസ് കള്‍ ഡിലീറ്റ് ചെയ്യേണ്ടി വരും ... അത് കൊണ്ടു ചില സമയങ്ങളില്‍ തല പുകഞ്ഞു ചിന്തിച്ചത് ഒക്കെ ഒന്നു കുറിച്ചു വെക്കുന്നത് നല്ലതാണു ....
പറയാന്‍ മറന്നത് ചിലത് എഴുതുന്നത് നല്ലതല്ലേ .....
എന്റെ ലിസ്റ്റില്‍ എപ്പോഴും ഉണ്ടാകുന്ന ഒരു പാട്ടു ആണ് പറയാന്‍ മറന്ന പരിഭവങ്ങള്‍ ... ഹരിഹരന്റെ ശബ്ദം ചിലപ്പോള്‍ പഴയത് എന്തൊക്കെയോ ഓര്‍മയില്‍ ചികയും ..... മലയാളികളുടെ പ്രയോഗങ്ങളില്‍ ഇപ്പോള്‍ കടന്നുകൂടിയ അതെ വാക്ക് " നൊസ്റ്റാള്‍ജിയ ".
ഇവിടെ കുറിക്കാം പറയാന്‍ മറന്ന എന്റെ പരിഭവങ്ങള്‍

സംഗീതം
സംഗീതം .... സംഗീതം ..... സംഗീതം .......
എന്റെ സ്വപ്നം മുഴുവന്‍ .... ഇപ്പോള്‍ സംഗീതം ആണ് ..... ഇപ്പോള്‍ കേള്കുന്നത് ഹെവി മെറ്റല്‍ ഇന്‍സ്ട്രുമെന്ടല്സ് ആണ് . എല്ലാം കേള്‍കാറുണ്ട് .... കര്‍ണാടിക് സംഗീതം മുതല്‍ ത്രാഷ് മെറ്റല്‍ സംഗീതം വരെ .....
ഗിറ്റാര്‍ & drums ആണ് ഇന്‍സ്ട്രുമെന്റ്സ്ഇല്‍ ഏറെ ഇഷ്ടം .... ഗിറ്റാര്‍ പടികുനുണ്ട് ..... സന്തമായ് ഒരു ബേസിക് മോഡല്‍ ഉണ്ട് ...(നല്ലൊരു accoustic , സ്വപ്നം ആയി തന്നെ നില്കുന്നു ) പക്ഷെ ഒരു drums സെറ്റ് സ്വന്തമാക്കാന്‍ ബജറ്റ് അനുവദിച്ചിട്ടില്ല ...... പ്രതീക്ഷയോടെ കഴിയുന്നു ...ഇന്നല്ലെങ്ങില്‍ നാളെ വാങ്ങാം .....
ഒരുപാടു എഴുതാന്‍ ഉണ്ട് എന്റെ തലതിരിഞ്ഞ സംഗീത പ്രണയത്തെ കുറിച്ച് ....
എഴുതാം അല്ലെ ....
"പിന്നല്ലാതെ ആരെ പേടിക്നാ " ഇ പറഞ്ഞതു മറ്റാരും അല്ല , എന്റെ മനസാക്ഷി ....

കവിതകള്‍
ആധുനിക കവിതകള്‍ ആണ് കൂടുതല്‍ ഇഷ്ടം ... അതും കൊച്ചു കൊച്ചു കവിതകള്‍ ...ജീവിതത്തോടു അടുത്ത് നില്കുന്നവ .... കവിതകള്‍ എഴുതാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍ ആണ് അല്ലെ ?? ജീവിതത്തിലെ വിഷമങ്ങളും സന്തോഷങ്ങളും അവര്ക്കു കവിതകള്‍ ആകാന്‍ കഴിയുന്നു .... അതുപോലെ ആണ് നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയുന്നവര്‍ ...
ഒരിക്കലും സ്വപ്‌നങ്ങള്‍ കാണാത്തവരും ഉണ്ട് എന്ന് കേട്ടിടുണ്ട് ..... കഷ്ടം ...
ഞാന്‍ കവിതകള്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട് , പക്ഷെ നന്നാവില്ല എന്ന് അറിയാം ... ഞാന്‍ കുറിച്ചു വച്ച പല കവിത ശകലങ്ങളും കാണം എന്‍റെ ഡയറികളില്‍... പലരും എഴുതിയത് .... പലപ്പോഴും സുഹൃത്തുക്കള്‍ക്ക് പ്രണയ എസ്. എം.എസ് കള്‍ വേണം എന്ന് പറയുമ്പോള്‍ അങ്ങനെ കുറിച്ചു വച്ചവ ( ചില അസുയാലുകള്‍ പറയും " അടിച്ച് മാറ്റിയവ" എന്ന് അങ്ങനെയും പറയാം ) അയച്ചു കൊടുക്കാറുണ്ട് .
ഇഷ്ടപെട്ടവ വഴിയേ ഇവിടെ കുറിക്കാന്‍ ശ്രമിക്കാം .....

പ്രണയം
ഒരിക്കല്‍ എങ്ങിലും പ്രണയിക്കാത്തത് ആയി ആരെന്‍കിലും കാണുമോ ??
പ്രണയം എന്നത് ഒരാളോടു മാത്രം തോന്നുന്നത് അല്ലെ അല്ല .... പലര്കും പ്രണയം എന്ന് പറഞ്ഞാല്‍ ആദ്യം ഏതേലും പെന്പിള്ളരെ ആണ് ഓര്മ വരിക ... ഛെ ... ഇത്രയെ ഉള്ളു നിങ്ങളുടെ ഭാവന .
എന്ത് കൊണ്ടു പ്രകൃതിയെ പ്രണയിച്ചുകൂടാ... ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന സംഗീതത്തെ ഞാന്‍ പ്രണയിക്കുന്നു , ഇഷ്ടപെട്ട നല്ലൊരു കഥയെ അല്ലെങ്ങില്‍ കവിതയെ ഞാന്‍ പ്രണയികുന്നു . ചിലപ്പോള്‍ തീര്‍ത്തും അപരിചിത ആയ ഒരു പെണ്‍കുട്ടിയോട് സംസരികുമ്പോള്‍ കുറച്ച് നിമിഷത്തേക്ക് അവളെ പ്രണയിക്കരില്ലേ മനസ്സ്.
എനിക്ക് ആ വാക്ക് ഇഷ്ടം ആണ് ... പ്രണയ കവിതകള്‍ എന്നോ കഥകള്‍ എന്നോ ഉള്ള പുസ്തകങ്ങള്‍ കണ്ടാല്‍ അതായിരിക്കാം ഞാന്‍ ആദ്യം എടുത്തു നോക്കുന്നത് .....
അപ്പോള്‍ മനസാക്ഷി ഉള്ളില്‍ നിന്നും ചോദിക്കുന്നു , "ഡേയ് ,നീ പ്രണയിചിട്ടില്ലേ എന്ന് " ... ഉണ്ട് ഒരുപാടു പ്രാവശ്യം .. ഇനിയും പ്രണയിക്കും ഒരുപാടു ...ഒരുപാടു ..

Subscribe to:
Posts (Atom)