ഈയടുത്ത് പ്രദര്‍ശനത്തിനു വന്ന ഒരു മലയാള സിനിമയുടെ ടൈറ്റില്‍ വാചകം ആണ് മുകളില്‍ കൊടുത്തത് .
സൌഹൃദം ഒരു പക്ഷെ മറ്റെല്ലാ ബന്ധങ്ങളെകാളും ഒരുപാടു മുകളില്‍ ആണ് എന്ന് ഒന്നു കൂടി ഓര്‍മിപിക്കുന്ന ഒരു നല്ല movie .
ആ ചോദ്യം അവിടെ തന്നെ നില്കുന്നു അല്ലെ ......
ഋതുക്കള്‍ മാറുന്നു , നമ്മളോ ???
എന്റെ ഉത്തരം , അതെ ഞാനും മാറുന്നു .....
എന്റെ ചുറ്റിലും ഉള്ളവര്‍ എല്ലാം മാറുന്നുണ്ട് .... അതുകൊണ്ട് ഞാനും മാറുന്നുണ്ട് എന്നല്ല കേട്ടോ !!!!!
എന്റെ സുഹൃത്തുക്കള്‍ .... എന്റെ പ്രണയങ്ങള്‍ .... വെറും സൌഹൃദങ്ങള്‍ എല്ലാം , എല്ലാം ഒരു പാടു മാറുന്നു .
മാറ്റം പാടില്ല എന്നോ ..... be with me ,always എന്ന് എനിക്ക് ഒരിക്കലും പറയാന്‍ പറ്റില്ല .....
കാരണം ലൈഫ് അതാണ് ......
എല്ലാറ്റിനും മാറ്റം സംഭവിക്കുന്നു ..... സുഹൃത്തുക്കള്‍ വിട്ടുപോകുന്നു ... പക്ഷെ ജീവിതം ആര്‍ക്കു വേണ്ടിയും നില്കുന്നില്ല ......
ജസ്റ്റ് മൂവ് ഓണ്‍ .....
Saturday, October 31, 2009
Sunday, October 18, 2009
ജീവിതം വളരെ ശ്രദ്ധയോടെ ജീവിക്കുന്നവരെ കണ്ടിട്ടുണ്ടാവും നിങ്ങള്‍ , എല്ലാ കാര്യങ്ങള്‍ക്കും അടുക്കും ചിട്ടയും , ഹൊ അപാരം തന്നെ !!!!
മലയാളികളെ പറ്റി പൊതുവെ പറയുന്ന ഒരു കാര്യം ആണ് ഇതു , അതായത് എല്ലാ കാര്യങ്ങള്‍ക്കും വളരെ ശ്രദ്ധ ... പുതിയത് ആയി എന്ത് വാങ്ങിയാലും അതിന്റെ പ്ലാസ്റ്റിക് കവര്‍ വരെ ഒരുപാടുകാലം അതിന്റെ മേലെ തന്നെ കാണും ( ഇതൊക്കെ ടൈപ്പ് ചെയ്യുമ്പോള്‍ എന്റെ കീബോര്ഡ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു ആണ് ഇരിക്കുന്നത് ....ഹിഹി )
ജീവിതം കാരന്‍ ജോഹറിന്റെ ഫിലിം പോലെ ആണെങ്ങില്‍ എന്ന് ചിലപ്പോള്‍ ആശിച്ചു പോകും ... ഒരു മൂന്നു മണിക്കൂര്‍ കൊണ്ടു തീരുന്ന തികഞ്ഞ ഒരു മെലോ ഡ്രാമ.
പക്ഷെ അങ്ങനെ ആകില്ലല്ലോ അല്ലെ !!!!
എന്തായാലും എന്ജോയ് ....... jiyo jee bhar ke .

Friday, October 2, 2009
മനസ്സില്‍ ലഡ്ഡു പൊട്ടുന്നുവോ ????
സംഗതി പിടുത്തം കിട്ടിയില്ലേ ???
ഇല്ലേ ...
ഓക്കേ പറയാം ....
മനസ്സില്‍ പ്രേമം മുളക്കുന്നുണ്ടോ എന്ന് ???
ഹൊ വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ് അത് ... എവിടെയും എപ്പോഴും ഒരേ മുഖം , ഒരേ സ്വരം ....
റൊമാന്റിക് പാട്ടുകള്‍ മാത്രം കേള്‍ക്കുക , എപ്പോഴും ഒരു ചെറു മന്ദഹാസം ചുണ്ടുകളില്‍ ... അങ്ങനെ പോകും ഇതിന്റെ സൈഡ് എഫ്ഫെക്ട്സ് .
ഇതൊക്കെ ഇപ്പോള്‍ കുത്തിപൊക്കി കൊണ്ടു വരുന്നത് എന്തിനാണെന്ന് തോന്നുനുണ്ടോ ... എന്നാല്‍ സംഗതിയുടെ (ശരത്തിന്റെ സംഗതി അല്ല കേട്ടോ ....) ഗുട്ടന്‍സ് പറയാം ...
എനിക്ക് ഒരു പ്രണയം തോന്നുന്നു .... ( വീണ്ടും അതെ ഫീലിങ്ങ്സ് )
വരും വരായ്കകള്‍ ഓര്ത്തു നോക്കാതെ ആണെങ്ങില്‍ ... എല്ലാം ഓക്കേ
പക്ഷെ ഇവിടെ ആണ് വിഷയത്തിന്റെ ആ സംഗതികള്‍ കിടക്കുന്നത് ... അത് പറയാന്‍ ആണ് ഇതു ഞാന്‍ എഴുതുന്നത് .
ബന്ധങ്ങള്‍ അത് തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും കൂടുതല്‍ ശ്രദ്ധിക്കണം .... കാരണം , ചാണ്ടിയുടെ പ്രമാണങ്ങളില്‍ ഒന്നു "ബന്ധങ്ങള്‍ കോഴിമുട്ട പോലെ ആണ് നിലത്ത് വീണാല്‍ പൊട്ടിപോകും ".
അതുകൊണ്ട് തന്നെ മനസ്സ് പറയുന്നത് പോലെ ചെയ്യേണ്ടി വരും ... അല്ലാതെ ഹൃദയത്തിന്റെ വാക്കുകള്‍ കേട്ടിട്ട് ഇത് "ദില്ലോജിക്കല്‍ " ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല .
ഈ ബന്ധം തുടരാന്‍ സാധ്യത ഉണ്ടോ ... അതോ വെറും ഒരു തോന്നല്‍ ആണോ ... ഇതൊക്കെ ആലോചിച്ചു തല പുകച്ചാല്‍ കാര്യങ്ങള്‍ ഓക്കേ ആകും ...
ഒരു ബന്ധം തകരുമ്പോള്‍ അല്ലെങ്ങില്‍ പിരിയേണ്ടി വരുമ്പോള്‍ ശരിക്കും വിഷമിക്കും ... അത്രയുണ്ടാകും അതിന്റെ വേദന ....
സൊ ബി കാര്‍ഫുള്‍ ....
വാല്‍കഷ്ണം: ഇനി എന്റെ കാര്യം .... " അങ്ങനെ അവര്‍ ഒരുമിച്ചു ജീവിച്ചു ഒരു പാടുകാലം ".
സംഗതി എങ്ങനെ പൊളപ്പന്‍ അല്ലെ ... ഇതു പോലെ ഒരു ദി ഏന്‍ഡ് വേറെ എവിടെ കാണാനാകും .... ഹി ഹി

Subscribe to:
Posts (Atom)