പ്രിയപ്പെട്ട നീതു ,
നീ ഇല്ലാതെ ഇതാ നാലോ അഞ്ചോ വര്‍ഷങ്ങള്‍ കഴിഞ്ഞു , ( കൃത്യമായ് ആര് ഓര്‍കുന്നു ഇതൊക്കെ ) നിനക്ക് സുഹം തന്നെ എന്ന് കരുതട്ടെ ... ഞാന്‍ നിന്നെ തീരെ ഓര്‍കാറില്ല എന്ന് പറയുന്നത് ഒരല്‍പം അതിശയോക്തി ആയിപോകും ... സൊ, ഞാന്‍ പലപ്പോഴും ഒര്കാറുണ്ട് . ഇന്നു ഇങ്ങനെ എഴുതാന്‍ കാരണം നിന്റെ , ഓര്‍മ്മകള്‍ മാത്രം നിറഞ്ഞ , ഒരുപാടു സമ്മാനങ്ങളും മറ്റും ഞാന്‍ ഇന്നു ചുമ്മാ എടുത്തു നോക്കി .... ( സ്റ്റോര്‍ റൂമില്‍ പൊടി പിടിച്ചു കിടന്ന പഴയ രീബോക് ബാഗില്‍ അതെല്ലാം ഭദ്രമായ് ഇരിക്കുന്നു .... എല്ലാം എടുത്തു നോക്കിയപ്പോള്‍ ആ പഴയ കാലത്തിലേക്ക് തിരിച്ചു പോയത് പോലെ തോന്നി , കുറച്ച സമയത്തേക്ക് എന്ഗിലും....
നിന്റെ ഒരു ഡയറി ഇപ്പോഴും അതിനകത്ത് ഉണ്ട് , (എന്തൊക്കെ വൃത്തികേടുകള്‍ ആണ് നീ അതിനകത്ത് എഴുതിയിരിക്കുന്നത് , ഫൂ ) അന്ന് ഞാന്‍ അതൊന്നും കാര്യമായ് ശ്രദ്ധിചിരുന്നില്ല . അതിനകത്ത് നീ കുറിച്ച കവിതകള്‍ ഒക്കെ മുഴുവന്‍ അടിച്ച് മാറ്റിയത് ആണ് അല്ലെ ....
നീ തന്ന റെഡിബീയര്‍ കുഞ്ഞുങ്ങള്‍ ഇപ്പോളും അതിനകത്ത് ഉറക്കമാണ്
നീ എഴുതി വൃതികേടാകിയ ആര്‍ച്ചീസ് കാര്‍ഡുകള്‍ ഇപ്പോളും പഴയത് പോലെ തന്നെ ....
എല്ലാം കൂടി ഒരു പൊളപ്പന്‍ നൊസ്റ്റാള്‍ജിയ തന്നെ ....
ഇന്നു അതൊക്കെ കണ്ടപ്പോള്‍ ആണ് എനിക്ക് എന്തോ നഷ്ടമായ് പോയോ എന്നൊരു തോന്നല്‍ ഉണ്ടായത്
ഞാന്‍ നിനക്ക് തന്ന എഴുത്തുകള്‍ ഒക്കെ നീ കത്തിച്ചു ചായ കുടിച്ചു കാണും എന്ന് എനിക്ക് അറിയാം ... പോട്ടെ
എത്രയോ രാത്രികള്‍ ഉറക്കം കളഞ്ഞു എഴുതിയവ ആയിരുന്നു അതെല്ലാം
പ്രണയം തികച്ചും ഒരു ബ്ലാങ്ക് പേപ്പര്‍ പോലെ ആണ് എന്ന് ഇപ്പോള്‍ തോന്നുന്നു ..... ഞാന്‍ എഴുതിയത് ഒന്നും അതിനകത്ത് ഇപ്പോള്‍ കാണുനില്ല ......
ഇനി ഒന്നും എഴുതാന്‍ ഇല്ല ....
ഭൂമിയില്‍ സന്മനസ്സു ഉള്ളവര്‍ക്ക് സമാധാനം .......
Thursday, September 10, 2009
Wednesday, September 9, 2009
10 sept ( മൈ ഡയറി )
ഇ സീ പില്സ് (emergency contraceptive pills ) കേട്ടിട്ടില്ലേ മുന്‍പ് ഈ ബ്ലോഗില്‍ ഞാന്‍ എഴുതിയിടുണ്ട് ഇതിനെകുറിച്ച് ... എന്തായാലും സംഗതി ടി വി ചാനലുകളില്‍ ഹരമായ് നിറഞ്ഞ സദസ്സിനു മുന്‍പില്‍ ഓടികൊണ്ടിരികെ drug controller of india ഇടപെട്ടു.... പരസ്യം വഴിതെറ്റിക്കുന്ന തരത്തില്‍ ആകരുത് എന്നാണ് നിര്‍ദേശം. പേരു കേട്ടാല്‍ തന്നെ അറിയില്ലേ ഇ സീ , എന്നെല്ലേ സംഗതി ഒപ്പിച്ച ശേഷം തടി തപ്പാന്‍ ഈസി എന്നല്ലേ അര്ത്ഥം ...
ഒരു മലയാള സിനിമയില്‍ പറയുന്ന ഡയലോഗ് ഉണ്ട് " എനിക്ക് മാത്രം വട്ടായതാണോ അതോ നാട്ടുകാര്‍ക്ക് മൊത്തം
വട്ടായതോ എന്ന് " അത് പോലെ എനിക്ക് ചിലപ്പോള്‍ ചില കാര്യങ്ങള്‍ കാണുമ്പോള്‍ തോന്നാറുണ്ട് ....
ഇപ്പോഴത്തെ ലൈഫ് സ്റ്റൈല്‍ വല്ലാതെ മാറിപോയി .... പറയാന്‍ കാരണം ഇപ്പോഴത്തെ ബന്ധങ്ങള്‍ (relations ) ഉണ്ടല്ലോ വല്ലാതെ കുഴപ്പം പിടിച്ച തരത്തില്‍ ആണ് തുടങ്ങുന്നതും ഒടുങ്ങുന്നതും ....
വല്ലാതെ അമ്പരപ്പിക്കുന്ന ഒരു കാര്യം വിവാഹേതര ബന്ധങ്ങളില്‍ വന്ന വര്‍ദ്ധനവ് ആണ് . ആര്‍ക്കും ഓര്‍ക്കാന്‍ കൂടി ഇഷ്ടമില്ലാത്ത വിഷയം ആണ് ഇതു പക്ഷെ , ഇന്നു ഇത്തരം ബന്ധങ്ങള്‍ ഇന് വളരെ പരസ്യമായിരികുന്നു .
എന്ത് കൊണ്ടു ഇങ്ങനെ ..... ആരുടെ തെറ്റാണു ....
എനിക്ക് അറിയില്ല!!!!
എനിക്ക് തോന്നുന്നു കുറച്ച മുന്പ് വരെ ഏത് ബന്ധത്തിനും ഒരു respect ഉണ്ടായിരുന്നു .. തമ്മില്‍
ഇന്നു വെറും ഒരു ദിവസത്തെ പരിചയം കൊണ്ടു തന്നെ എല്ലാം പരസ്പരം നല്കുന്ന സ്ഥിതി ആണ് ഉള്ളത് .
i hate this ,
ഇന്നു എന്റെ ഒരു ഫ്രണ്ട് പറഞ്ഞു ഒരു വിവാഹ ആലോചന അവന് വന്നതിനെ കുറിച്ച് .... പെണ്‍കുട്ടി ബാംഗ്ലൂരില്‍ ആണ് പഠിച്ചത് എന്ന് കേട്ടപ്പോള്‍ തന്നെ " അയ്യോ വേണ്ടായേ " എന്ന് അവന്‍ പറഞ്ഞു എന്ന്
ഇതു ഒരു ധാരണ പോലെ ആയി കഴിഞ്ഞു .... മെട്രോ കള്‍ച്ചര്‍ = സെക്സ് കള്‍ച്ചര്‍ എന്ന് ...
ഇതിനര്‍ത്ഥം മെട്രോ കള്‍ച്ചര്‍ ഉണ്ടെന്നു കരുതി എല്ലാവരും ഇങ്ങനെ ആണ് എന്നാണോ ...
അല്ലേ അല്ല ....
പക്ഷെ അതൊരു മുന്‍വിധി പോലെ ആയികഴിഞ്ഞു എന്ന് മാത്രം ...
ജസ്റ്റ് എന്ജോയ് എന്നാണല്ലോ ഇപ്പോളത്തെ യൂത്ത് ചിന്തിക്കുന്നത് ....
പക്ഷെ കുറച്ച് സെല്‍ഫ് രെസ്പെക്ട് എങ്ങിലും ഉണ്ടാകുന്നതില്‍ എന്താണ് തെറ്റ് ....
be careful
മുറിഞ്ഞു വീണ കഷ്ണം : ചുമ്മാ കുത്തിയിരുന്ന് വാചകമടിക്കാന്‍ നല്ല സുഖംആണല്ലേ എന്ന് ചോദിക്കരുത് ...
ഇതൊക്കെ എഴുതാന്‍ അല്ലേ എന്നെ കൊണ്ടു കഴിയു , വല്ലവരോടും പറയാന്‍ പോയാല്‍ അടി ഉറപ്പാണല്ലോ ....

Wednesday, September 2, 2009
നിമിഷങ്ങളില്‍ ആണോ ജീവിതം ??
എന്താ ചോദ്യം അല്ലെ .... ആരോ എവിടെയോ പറഞ്ഞത് പോലെ തോന്നുന്നു അതായത് "കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇല്ലേ , അത് മാത്രമെ ജീവിതത്തില്‍ ബാക്കിയാവു എന്ന്" .
കഴിഞ്ഞ ദിവസം ഞാന്‍ എന്റെ ഫ്രണ്ട്സിനു ഒക്കെ ഒരു മെസ്സേജ് അയച്ചു "ഇതുവരെ നിങ്ങളുടെ ജീവിതത്തില്‍ നടന്ന ഏറ്റവും ബെസ്റ്റ് കാര്യം എന്താണ് എന്ന് "
ഒരൊറ്റ മറുപടിയും വന്നില്ല .... ആര്ക്കും ഇതുവരെ സന്തോഷും , സുരേഷും ഒന്നും കിട്ടിയിടില്ലേ എന്ന് തോന്നുന്നു ..
മുന്പ് എവിടെയോ വായിച്ചത് ഓര്‍കുന്നു ...
സുഖമായ് കിടക്കയില്‍ കിടന്നു കൊണ്ടു പുറത്തു പെയുന്ന മഴയുടെ സംഗീതം കേള്‍ക്കുക ...
ഇഷ്ടപെടുന്ന ആളെ പറ്റി ഓര്‍ക്കുക .......
നല്ല നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡിലുടെ ഒരു ലോങ്ങ് ഡ്രൈവ് ......
പഴയ ( അലക്കാതെ വച്ച ) ജീന്‍സിന്റെ പോക്കെറ്റില്‍ നിന്നും പണം കിട്ടുക , അതും ആവശ്യം ഉള്ളപ്പോള്‍
അടുത്ത സുഹൃത്തിന്റെ കൈപിടിക്കുക .....
ഏറ്റവും ഇഷ്ടപെടുന്ന ആളുടെ ഒരു ആലിംഗനം ( ജാധു കി ജപ്പി* )
ചിരിച്ചു ചിരിച്ചു കണ്ണില്‍ വെള്ളം നിറയുന്ന നിമിഷം .....
ഇത്രയേ ഉള്ളു ... ഇനിയും ഇല്ലേ ഒരുപാടു .... അല്ലെ
ആദ്യമായ് "ഇഷ്ടമാണ്" എന്ന് കേള്‍ക്കുക ....
ആദ്യത്തെ കുഞ്ഞിന്റെ കണ്ണുകളില്‍ നോക്കുന്ന നിമിഷം .... ( ഓ ഒരു പപ്പാ ആകാന്‍ കഴിയുക എന്നത് ഒരു ഭാഗ്യം ആണ് അല്ലെ )
ഒരിക്കലും ഇനി വിളിക്കില്ല എന്ന് കരുതിയ ഒരാളുടെ ഒരു കാള്‍ ....
ജീവിതത്തില്‍ ഏറ്റവും ഇഷ്ടപെട്ട പ്രണയിനി , ഒരുപാടു അകന്നു പോയി .... അവളുടെ കൂടെ വീണ്ടും കിട്ടുന്ന ഒരു സായാഹ്നം .....
പിന്നെ ഒരുപാടില്ലേ .... ഇതു പോലത്തെ
സര്‍ഫ് പാക്കില്‍ സ്വര്‍ണ നാണയം ......
ഓണം ബമ്പര്‍ നറുക്കില്‍ ഒരു അഞ്ചു ലക്ഷം .....
അടൂരിന്റെ സിനിമയില്‍ നായകനാവുക ( അതാകുമ്പോള്‍ ഡയലോഗ് അധികം കാണില്ല )
വെറുതെ ഇരികുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടുക ( ഹ ഹ ഹ ഹ ..... ശ്രീശാന്തിനെ ഓര്ത്തു പോയി )
ഇതൊക്കെ സംഭവിച്ചാല്‍ അന്തം വിട്ടു കുന്ദം , പോകും ... ഉറപ്പാണ് ....
വാലില്ലാ കഷ്ണം : പറയാന്‍ വിട്ടുപോയി, ഓര്‍കാപുരത് ചെകിടത്ത് അടി കിട്ടുക , ഇതും നല്ല ഒരു ഓര്ത്തു വെക്കാവുന്ന നിമിഷം ആണ് .....
*ഒരു ഹിന്ദി സിനിമയിലെ പ്രയോഗം

Subscribe to:
Posts (Atom)