പ്രിയപ്പെട്ട ചക്കുക്കുരു ,
അകലും എന്ന് ഉറപ്പ് ആയിരുന്നു എന്നാലും ഒരു വാക് പോലും പറയാതെ പിരിയേണ്ടി വരും എന്ന് കരുതിയില്ല . കുറച്ച കാലത്തിനുള്ളില്‍ ഒരുപാട് ദൂരം നടന്നു തീര്‍ക്കാന്‍ നമുക്ക് ആയോ ?? ഞാന്‍ പലപ്പോഴും ഈ ചോദ്യം എന്നോട് ചോദിചിടുണ്ട് അപ്പോള്‍ ഒക്കെ മനസ്സ് പറയും "അതെ " എന്ന് .. ശരിയാണോ
പക്ഷെ നമുക്കിടയില്‍ ഈ അകലം എങ്ങനെ ഇത്ര പെട്ടെന്ന് വന്നു ???
വഴിവക്കില്‍ കാത്തുനിന്നതും , ഒരുനോക്കു കാണാന്‍ ആല്‍ച്ചുവട്ടില്‍ വന്നുനിന്നതും ഇങ്ങനെ ഒന്നും നമുക്ക് അവകാശപെടാന്‍ ഇല്ല ,
തടസ്സങ്ങള്‍ ഇല്ലാത്ത നെറ്റ്വര്‍ക്കും നിയന്ത്രണങ്ങള്‍ ഇല്ലാത്ത സന്ദേശങ്ങളും നമ്മുടെ അകലം ഒരുപാട് കുറച്ചു ....
നിന്റെ ഹൃദയമിടിപിന്റെ താളവും എന്റെ ശ്വാസത്തിന്റെ ചൂടും എല്ലാം അറിയാന്‍ നമുക്ക് ഇടയില്‍ നിമിത്തമായത് വെറും കുറച്ച സന്ദേശങ്ങള്‍ കൊണ്ട് മാത്രമല്ലെ ....
കൈകള്‍ പിടിച്ചു കൊണ്ടായിരുന്നു നമ്മള്‍ ആ ദൂരങ്ങള്‍ എല്ലാം താണ്ടിയത് , ഒരു പക്ഷെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ കുറച്ചു , നിന്റെ കൂടെ ....
ഒരിക്കലും നമുക്ക് പഴയ നിമിഷങ്ങള്‍ തിരിച്ച കിട്ടില്ല .......
കഴിഞ്ഞ നിനിഷങ്ങളെയും അതിലെ നമ്മുടെ സ്നേഹത്തെയും , കുഞ്ഞു സന്തോഷങ്ങളെയും കാലം ചില്ലുകൂടിനുള്ളില്‍ ആക്കി .
എനിക്ക് മറക്കാന്‍ കഴിയുന്നില്ല .....
തെറ്റുകള്‍ പറ്റിയിട്ടില്ല എന്ന് വിശ്വസിക്കട്ടെ ....
നന്മകള്‍ നേരുന്നു .......
വാല്‍കഷണം : കഴിഞ്ഞ കുറച്ച കാലത്തെ എന്റെ യാത്രകളില്‍ എന്നോട് ഒപ്പം നിന്ന് മനോഹരമാക്കിയ എന്റെ ഒരു കൊച്ചു സുഹൃത്തിനു സ്നേഹപൂര്‍വ്വം ...................
Sunday, October 17, 2010
Friday, October 8, 2010
ശരിക്കും ഇത് കണ്ടവരുണ്ടോ ???
പലപോഴായ് ഞാന്‍ എന്നോട് ചോദിച്ച ചോദ്യം ആണ് ഇത് . അപ്പോള്‍ ചോദ്യം ഇങ്ങോട്ടും ഉണ്ടാകും "എന്താണ് പഹയ ജി ചോദികുന്നത് എന്ന് , ആന്‍സര്‍ സിമ്പിള്‍ .... ശരിക്കും ഈ യഥാര്‍ത്ഥ പ്രണയം കണ്ടവരുണ്ടോ ????
അടുത്ത കാലത്ത് ആയി എന്നോട് ഒട്ടി നില്‍കുന്ന എല്ലാവരുടെയും (എന്റെ ഫ്രണ്ട്സ് ) ജീവിതത്തിലും പിന്നെ എന്റെ ലൈഫിലും സംഗതികള്‍ ഒന്നും നടക്കുന്നില്ല ... ബന്ധങ്ങളുടെ അര്‍ഥങ്ങള്‍ ആകെ മാറിയത് പോലെ .....
ലൈഫില്‍ ഇതൊക്കെ എന്തോന്ന് പ്രശ്നം എന്ന് ചോദിക്കുന്ന ആളുകള്‍ ഉണ്ടാകാം ബട്ട് ഇത്തരം കുഞ്ഞു പ്രശ്നങ്ങള്‍ ആകെ ഗുരുതരമാണ് എന്ന് ഞാന്‍ മനസ്സിലാകിയത് എന്റെ ചില അടുത്ത സുഹൃത്തുകളുടെ നഷ്ട പ്രണയവും അത് അവര്‍ക്ക് വരുത്തി വച്ച മാനസിക പ്രശ്നങ്ങളും കണ്ടിട്ട് ആണ് .
അപ്പോള്‍ പുരാതന കാലം തൊട്ടേ വരുന്ന അതെ ചോദ്യം വീണ്ടും മനസിലേക്ക് വന്നു ...
what women want ??
ഈ പേരില്‍ ഫിലിം ഒക്കെ ഉണ്ട് , അല്ലെ
ഒരേ ആന്‍സര്‍ എല്ലാ കാലത്തേക്കും യോജികില്ല കാരണം തലമുറകള്‍ മാറുമ്പോള്‍ അഭിപ്രായവും മാറും
സൊ ഇപ്പോഴത്തെ ഈ കാലത്ത് എന്താണ് ഇതിനു ആന്‍സര്‍
ഇതിനു ആന്‍സര്‍ തേടി സര്‍വ്വേ നടത്തിയാര്‍ ഒരുപാടു ഇല്ലേ , പല മാഗസിനെസ് വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ഹോട്ട് ആയി ഒരു ഇഷ്യൂ ഈ പേരില്‍ പടച്ചു വിടാറുണ്ട് .
എന്നിട്ടും ബാകി ആവുന്നു doubts
അത് എന്തും ആകട്ടെ അല്ലെ ....
പക്ഷെ 'ഷോര്‍ട്ട് ടൈം മെമ്മറി ലോസ് ' എന്ന് ഗജിനി അപൂപ്പന്‍ പറഞ്ഞത് പോലെ ഒരാളുമായുള്ള ബന്ധം വളരെ കുറഞ്ഞ ഇടവേള മാത്രമായി പോകുന്നത് എന്ത് കൊണ്ട് ?
ഐ ഡോണ്ട് നോ .....
സൊ മുകളിലെ ചോദ്യം സ്വയം ചോദിച്ചു പോയി ....

Thursday, March 25, 2010
കുഞ്ഞുവാവേ മുകളിലെന്താ?? yo baby watsup!!!
ജീവിതത്തില്‍ കുറച്ച എങ്കിലും impact ഉണ്ടാകിയിടുള്ള ആളുകള്‍ ഒരു പക്ഷെ ഇപ്പോള്‍ നമ്മുടെ കൂടെ ഉണ്ടായ് എന്ന് വരില്ല .... അപ്പോള്‍ നമ്മള്‍ പറയും മിസ്സ്"miss u so much" എന്ന് .
അങ്ങനെ ഒരു സന്ദര്‍ഭം ആണ് എക്സ് gal friendsine കാണുക എന്നത് , അതും വര്‍ഷങ്ങള്‍ക്കു ശേഷം .....
അങ്ങനെ ഒരു സന്ദര്‍ഭം വന്നാല്‍ "*കുഞ്ഞുവാവേ മുകളിലെന്താ " എന്ന് കൂള്‍ ആയി ചോദിക്കാന്‍ നിങ്ങള്ക്ക് പറ്റിയാല്‍ ഫാഗ്യം (ഭാഗ്യം എന്നും പറയാം ) .
മനസ്സില്‍ ഒരുപക്ഷെ ഒരുപാട് വിഷമവും നിരാശയും ഒക്കെ ഉണ്ടായിടുള്ള കാലങ്ങള്‍ ആയിരിക്കാം ഒരുപക്ഷെ കഴിഞ്ഞുപോയത് , എന്നാലും വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് നിങ്ങള്ക്ക് ആ എല്ലാ ഫീലിങ്ങ്സും അതുപോലെ തന്നെ കാണിക്കാന്‍ പറ്റി എന്ന് വരില്ല , കാരണം അതാണ് കാലം .... അല്ലെങ്ങില്‍ ടൈം ...... വേദനകളും വിഷമങ്ങളും ഒക്കെ മണ്ണിട്ട് ചവിട്ടി കൂട്ടാന്‍ മൂപര്‍ ആള് ബഹുമിടുക്കന്‍ ആണ് .
സൊ പിന്നെ എന്തിനാ പഴയ ആ കൂട്ടുകാരിയെ അല്ലെങ്ങില്‍ കൂട്ടുകാരനെ കാണുമ്പോള്‍ മനപൂര്‍വം ഒരു ജാഡ ഇടുന്നത് ..... മറക്കുന്നത് അല്ലെ നല്ലത് (ചിലപ്പോ already മറന്നു കാണും ചിലര്‍ ഒക്കെ )
അപ്പോള്‍ നല്ലൊരു ചിരി സമ്മാനിച്ച് മുകളില്‍ പറഞ്ഞ പോലെ പറയുക ..........
"കുഞ്ഞു വാവേ ...................
ബാക്കി ഉള്ളത് : ഇത് ഇപ്പൊ പറയാന്‍ കാരണം ഞാന്‍ ഇന്ന് എന്റെ ഒരു പഴയ കൂട്ടുകാരിയെ കണ്ടു (അവിചാരിതമായ് ) ഒരേ നഗരത്തില്‍ ആണെങ്കിലും പരസ്പരം കാണാറില്ല . പക്ഷെ എന്തുകൊണ്ടോ വളരെ നോര്‍മല്‍ ആയി എനിക്ക് പെരുമാറാന്‍ കഴിഞ്ഞു . അവളുടെ വിരലുകളില്‍ ഉള്ള വിവാഹ മോതിരത്തിലെ പേര് ഞാന്‍ ചോദിച്ചത് വളരെ ചിരിച്ചുകൊണ്ട് ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ ആയിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു ....... അവള്‍ക്കു ഒരു മകള്‍ ഉണ്ടെന്നു പറഞ്ഞു ......... keep smiling
മെയ് ഗോഡ് ബ്ലെസ് ഓള്‍ !!!!!!!!!!!!
*ഒരു പാശ്ചാത്യന്‍ പ്രയോഗം , പരസ്പരം കാണുമ്പോള്‍ വിഷ് ചെയ്യുന്ന പോലെ ഒരു പ്രയോഗം .

Tuesday, March 23, 2010
എന്തുകൊണ്ട് ?? എന്തുകൊണ്ട് ?? എന്തുകൊണ്ട്
ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ..... ഹ കേള്‍ക്കാന്‍ എന്തുരസം അല്ലെ ......
പക്ഷെ practically ഇങ്ങനെ ഉണ്ടാകുമോ ???
കാലം അതല്ലേ ചിലപ്പോ ഇതും നടക്കും ഇതിലപ്പുറവും നടക്കും , ചിലപ്പോള്‍ ഓടും ....
പ്രണയത്തെ അല്ലെങ്ങില്‍ സ്നേഹത്തെ പറ്റി പലര്‍ക്കും പല കാഴ്ചപാടുകള്‍ ആണല്ലോ ..... പ്രേമികാന്‍ വേണ്ടി മാത്രം പ്രേമിക്കുന്നവര്‍ , അറിയാതെ പ്രണയിച്ചുപോകുന്നവര്‍ (എന്നെ പോലെ , എന്തൊരു പാവം അല്ലെ !!ശോ )
ചിലര്‍ക്ക് പ്രേമം തുടങ്ങിയാല്‍ പിന്നെ അവരെ കാണുമ്പോഴേ ഓടി ഒളികേണ്ട ഗതികേട് ഉണ്ടാവും , കാരണം എന്തെന്നോ ... അവരുടെ ബോറന്‍ പ്രേമകഥ മുഴുവന്‍ കേള്‍കേണ്ടി വരും ,അയ്യോഓഒ .......
എന്റെ ഒരു സുഹൃത്ത് ഈയടുത് പ്രണയത്തിനെ ഒരു ക്രാഷ് കോഴ്സ് ചെയ്തു . അവന്‍ വെറും രണ്ടു മാസം കൊണ്ട് ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു , അത് വീട്ടില്‍ പറഞ്ഞു , കല്യാണം പ്ലാന്‍ ചെയ്തു , വെളുക്കുവോളം ഉറക്കമില്ലാതെ മോഫീലില്‍ കിനരം പറഞ്ഞു ..... അവസാനം *ചാണ്ടിയുടെ പ്രമാണത്തില്‍ പറയുന്ന ആ കോഴിമുട്ട പോലെ എല്ലാം നിലത് വീണു പൊട്ടി പോയി ,കഷ്ടം!!
പുള്ളികാരന്‍ ഇപ്പോള്‍ ആ കുഞ്ഞു പ്രേമത്തിന്റെ ഓര്‍മകളെ അയവിറക്കി മനസ്സില്‍ സെക്കന്റ് ഷോ കണ്ടു കഴിയുന്നു .
അതാണ് പറഞ്ഞത് ഡെപ്ത് ഇല്ലാത്ത എല്ലാ ബന്ധങ്ങളും വേസ്റ്റ് ആണ് ..........
------------------- ---------------------- -----------------------
എനിക്ക് ഒരു ഐഡിയ തോന്നുന്നു സ്ഥിരമായ് ഇപ്പോള്‍ നാട്ടില്‍ കണ്ടുവരുന്നത് വിവാഹ മുഹൂര്‍ത്തത്തില്‍ നാദസ്വരം ഒക്കെ ആയി ഉഗ്രന്‍ ഒരു കേട്ടിമേളം ആളെ ഉണ്ടാകാര് .... ആ പതിവ് മാറ്റികൂടെ , എന്ത് കൊണ്ട് ഒരു കിടിലന്‍ റോക്ക് മ്യൂസിക് ഇന്സ്ട്രുമെന്ടല്‍ വച്ചുകൂടാ .....
ബാസ്സ് ഗിറ്റാറും ദ്രും ബീട്സും ഒക്കെ മുറുകുമ്പോള്‍ താലി കെട്ടണം ......
ഇതൊന്നുമില്ലാതെ എന്ത് ആഘോഷം .............
കഷണം :ഇതൊക്കെ ആണെങ്കിലും ഇന്ന് എനിക്കും തോന്നി ഒരാളോട് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ..... ചിരിക്കുമ്പോള്‍ കുഞ്ഞു നുണകുഴികള്‍ വിരിയുന്ന , തിളക്കമുള്ള കണ്ണുകള്‍ ഉള്ള ഒരു കൊച്ചു സുന്ദരി ............
നിങ്ങളുടെ ഒക്കെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എല്ലാം ഓക്കേ ആകും
എസ് എം എസ് അയക്കാന്‍ മറക്കല്ലേ ........... ഹി ഹി ഹി
*ചാണ്ടിയുടെ പ്രമാണം : പറഞ്ഞു കേട്ടുകാണും , പണ്ട് കാലം മുതല്‍ക്കേ കാരണവന്മാര്‍ ഒക്കെ പറയാറുണ്ട്

Monday, March 22, 2010
ഓള്‍ ഇസ് വെല്‍ ........
"നമ്മള്‍ക്കിടയിലെ പകലുകളെല്ലാം അടര്‍ന്നു
പൂവുകളെല്ലാം അസ്തമിച്ചു
പറവകളെല്ലാം വറ്റി
നദികളെല്ലാം ചേക്കേറി
ഇനി നമ്മള്‍ മാത്രമുണ്ട്
നമ്മളില്‍ , ഞാനിവിടെ ഉണ്ട്
നീയോ ???......."*
എന്നത്തേയും പോലെ ഒരുപാട് വഴക്കിട്ടു കൊണ്ട് തിരിഞ്ഞു നടന്നപ്പോള്‍ , നിന്റെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ അറിഞ്ഞിരുന്നു ..........
ഇന്ന് നിന്റെ കൈകള്‍ കോര്‍ത്ത് പിടിച്ചുകൊണ്ടു ഒരുപാട് ദൂരം നടന്നപ്പോള്‍ , ഒരുപാട് ചിരിച്ചപ്പോള്‍ നിന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞോ ??
(miss u so much )
*കടപ്പാട് -പവിത്രന്‍ തീക്കുനി

Saturday, February 6, 2010
യാത്രകള്‍
യാത്രകള്‍ ഇഷ്ടപെടാത്തവര്‍ ആരും കാണില്ല എന്നാണു പൊതുവേ ഒരു ധാരണ , എന്നാല്‍ ഇത് എത്രത്തോളം ശരിയാണ് എന്ന് പറയാന്‍ പ്രയാസം ആണ് . ചുമ്മാ വെറുതെ ഇരിക്കുമ്പോള്‍ ഒരു ടൂര്‍ പോകുക എന്നത് ഒരു രസം ആണ് എന്നാല്‍ തുടര്‍ച്ചയായ യാത്രകള്‍ , ഇച്ചിരി പുളിക്കും !!!
വെറുതെ പണിയൊന്നും ഇല്ലാതെ ഇരിക്കുമ്പോള്‍ ആണ് പോലും നമ്മുടെ വസ്കോടഗാമ ഒക്കെ ഇങ്ങോട്ട് പുറപ്പെട്ടത് , ശരിയാണോ എന്തോ ??
ഫൂമി (ഭൂമി,) ഉരുണ്ടത് ആണെന്ന് കണ്ട്പിടിച്ച "മേഗല്ലന്‍ ,( ബ്രെണ്ടന്‍ മേഗല്ലന്‍ അല്ല ) ഇത് പോലെ ചുമ്മാ കറങ്ങിയടികുന്ന ടൈപ്പ് ആയിരുന്നു പോലും ... എന്തിരായാലും സംഗതി രസമുള്ള പരിപാടി തന്നെ ആണ് .
ഇവരെ ഒക്കെ ഒരു മുതുമുത്തച്ചന്‍ ഉണ്ട് മൂപരെ ചിലപ്പോള്‍ നിങ്ങള്‍ കേട്ട് കാണും "sindbaad "...... ലവന്‍ ആണ് എന്റെ ഒക്കെ ഒരു പ്രചോദനം ....
സ്വപ്നം മാത്രം കൈമുതല്‍ ആയിടുള്ള ഒരു നാവികന്‍ .......
അങ്ങനെ കേട്ടതും കണ്ടതും വായിച്ചതും ഒക്കെ വച്ച് ഞാനും ഇറങ്ങി ഇന്ത്യ കാണാന്‍ ......
ചരിത്രം ഉറങ്ങുന്ന ഭൂമികള്‍ ( ഞാന്‍ പോയ ടൈമില്‍ നാല തണുപ്പ് ആണ് സൊ .... ചരിത്രം മാത്രമല്ല എല്ലാരും നല്ല ഉറക്കം തന്നെ ആണു )
ആഗ്രയില്‍ എത്തിയപ്പോള്‍ എന്താണ് എന്ന് അറിയില്ല വല്ലാത്ത ഒരു സന്തോഷം ..... എന്തായിരിക്കും കാരണം ??
ഒരിക്കല്‍ എങ്കിലും പ്രനയിചിടുള്ള ആരും എന്താന് ആഗ്രഹിക്കുന്ന സ്ഥലം ..... കാണാന്‍ കൊതിക്കുന്ന താജ് മഹല്‍
വൈകിട്ട് ആണ് ഞാന്‍ താജില്‍ എത്തിയത് , കാണാന്‍ പറ്റാതെ പോകുമോ എന്നാ ഒരു ചെറിയ ശങ്ക ഉണ്ടായിരുന്നു എങ്കിലും എന്‍ട്രി ക്ലോസ് ചെയ്യുന്നതിന് മുന്‍പേ ഉള്ളില്‍ കടക്കാന്‍ പറ്റി .
ആദ്യമായ് താജ് മഹല്‍ നേരില്‍ കണ്ടപ്പോള്‍ ഉണ്ടായത് ശരിക്കും ഒരു അമ്പരപ്പ് ആയിരുന്നു , its really beautiful .............
പ്രണയിക്കുന്നവര്‍ ഒരിക്കലും ഇവിടെ ഒറ്റയ്ക്ക് വരരുത് ....... കൈ കോര്‍ത്ത്‌പിടിച്ചു വേണം താജ് കാണാന്‍ ... അത്രക്കും ഒരുഫീലിംഗ് നിങ്ങള്ക്ക് തോന്നും .....
ഞാന്‍ എന്നോട് തന്നെ ചോദിച്ച ചോദ്യം ഇതായിരുന്നു " താജിന്റെ മുന്‍പില്‍ അമ്പരന്നു നിന്നപ്പോള്‍ ആരെ ആയിരുന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തത് ????

Subscribe to:
Posts (Atom)