മലയാളത്തിലെ ചില സിനിമകള്‍ എനിക്ക് അത്രക്കും ഇഷ്ടമാണ് . അതില്‍ ശ്യാമപ്രസാദിന്റെ
സിനിമകള്‍ എല്ലാം ഉണ്ടാകും ..... താങ്ക്സ് ...... mr.shyamaprasad .....
അരികെ ഞാന്‍ ഇന്നു ആണ് കണ്ടത് ..... മനോഹരമായിരിക്കുന്നു ...
ശന്തനുവും , കല്പനയും , അനുരാധയും ..... മനസ്സില്‍ തന്നെ ഉണ്ട് ......
അരികത്തുള്ള സ്നേഹം അറിയാന്‍ നമുക്ക് പലപ്പോഴും കഴിയാറില്ല ......
ലോകത്തിലെ അവസാന പ്രണയ ജോഡികള്‍ ആണ് ശന്തനുവും കല്പനയും എന്ന് .. അനുരാധ ഡയറിയില്‍ എഴുതുന്നുണ്ട് .....
പക്ഷെ ശന്തനു ശരിക്കും പ്രണയിച്ചിരുന്നത് കുറച്ചുഎങ്കിലും അനുരാധയെ ആണ് എന്നും , ഇനി പ്രണയികേണ്ടത് അവളെ തന്നെ ആണെന്നും അവസ്സാനത്തില്‍ മനസിലാക്കാം ....
അരികെയുള്ള പ്രണയം അകലെ തേടുന്നു .... നമ്മള്‍ എപ്പോഴും ....
ഇത് അരികെ കണ്ടതിന്റെ ഹങ്ങോവേര്‍ ......
ഇനി എന്റെ കാര്യം പറയാം ..... ഈ പടത്തില്‍ അനുരാധ ആകുലപെടുന്നപോലെ ശരീരത്തില്‍ മാത്രം അധിഷ്ടിതമാകാതെ ഒരു പ്രണയം , അത് ഉണ്ടാകുമോ .... എന്ന ഒരു പേടി എനിക്കും ഉണ്ട് .
കണ്ടുവരുന്നതും ഇങ്ങനെ ഒക്കെ തന്നെയാണല്ലോ ....
ഒരു കുഞ്ഞു പ്രണയം എങ്കിലും ആങ്ങനെ കാണാന്‍ കിട്ടുമോ ആവോ .....
പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് .... അതുകൊണ്ട് തന്നെ പ്രണയത്തിന്റെ ആഴം മനസിലാക്കുക നടക്കില്ല ......
അപ്പോള്‍ ആകര്‍ഷണം മാത്രമേ വെളിയില്‍ കാണു .....
പക്ഷെ സത്യം പറയാലോ സെക്സ് എന്നതിന്റെ ഒരു ആകര്‍ഷണം ഇല്ലാതെ ഞാന്‍ പ്രണയിച്ചിട്ടുണ്ട് .... എന്റെ ഭാഗ്യം , അല്ലേ ?
അതുകൊണ്ട് തന്നെ ഇതൊക്കെ എഴുതികൊണ്ടിരിക്കുമ്പോള്‍ എന്റെ റൂമില്‍ പാടികൊണ്ടിരിക്കുന്നത് " അഴലിന്റെ ആഴങ്ങളില്‍ നീ മാഞ്ഞു പോയി " എന്ന ഏറ്റവും പുതിയ
ഈസ്റ്റ് കോസ്റ്റ് , വിരഹ ഗാനം .....
നല്ലപ്രണയം ഇങ്ങനെ നൊസ്റ്റാള്‍ജിയ ആക്കാന്‍ ഈസ്റ്റ് കോസ്റ്റ് എങ്കിലും ഉള്ളത് നമ്മുടെ ഫാഗ്യം !!!!!!!!!!!!!!!!

0 comments:
Post a Comment