ഇന്ന് ഓഗസ്റ്റ് 6 ......കുറച്ച കാലം മുന്പ് ഓഗസ്റ്റ് 2 നു ആണ് ജോർജ് കുട്ടി ധ്യാനം കൂടാൻ പോയത് , ഓഗസ്റ്റ് 3 നു തിരിച്ചു വന്നു ....
( ഈ കാര്യത്തിൽ നാട്ടുകാർക്ക് എല്ലാവര്ക്കും ഒരേ സ്വരം ആണ് , നോ ഡൌട്ട് )
ഇന്നാണ് മലയാളികൾ ഒരേ ഈണത്തിൽ പുകഴ്ത്തിയ ഈ "ദൃശ്യ വിസ്മയം" ഒന്ന് കാണാൻ കഴിഞ്ഞത് ......
അങ്ങ് നിലമ്പൂർ കേസ് മുതൽ ഇങ്ങു ഒളി ക്യാമറ ( "ആ സമയത്ത്" പടം പിടിക്കുന്ന പരിപാടി ) കേസ് വരെ ആധാരം , അടിയാധാരം , മൂലാധാരം ഒക്കെ ഈ സിനിമ ആയിരുന്നു പോലും .
തെളിവ് നശിപ്പിക്കാൻ സിം കാർഡ് നാഷണൽ പെര്മിറ്റ് ലോറിയുടെ മണ്ടയിലെക്ക് എറിഞ്ഞ ശേഷം സൈബെര് സെല്ലിനെ വട്ടം ചുറ്റിക്കുന്ന പരിപാടി , ഇദം പ്രഥമമായി തുടങ്ങിയത് ഈ സിനിമയ്ക്കു ശേഷം ആണ് പോലും
( രജനി സാറിന്റെ "കൊച്ചടിയാൻ" പടത്തെ പറ്റി ബച്ചന സാറ് ഇങ്ങനെ പറഞ്ഞിരുന്നു പോലും " ഇനി ഇന്ത്യൻ സിനിമ കൊച്ചടിയാണ് മുന്പും അതിനു ശേഷവും എന്നാണ് അറിയപ്പെടുക എന്ന് "
-ചിരിച്ചിട്ട് ഇരിക്കാൻ വയ്യൊ -)
അതുപോലെ കേരളത്തിലെ ക്രിമിനൽ കേസുകൾ ദ്രിശ്യത്തിനു മുമ്പും ശേഷവും എന്ന് തരം തിരിക്കേണ്ടി വരും .
പക്ഷെ ഈ വിദ്യ നമ്മുടെ ടിന്റുമോൻ മുൻപേ കണ്ടു പിടിച്ചതാണ് സിം കാർഡ് വിഴുങ്ങിയ ശേഷം കേരളം വിട്ടാൽ അത് റോമിംഗ് ആകില്ലേ എന്ന സംശയം പുള്ളിക്ക് മുൻപേ ഉണ്ടായിരുന്നു .
ഇനി കഥയിലേക്ക് വരാം സ്വന്തം കുടുംബത്തിൽ ഉണ്ടാകുന്ന ഒരു ആപത്ത് വളരെ സമർത്ഥമായി മറിച്ചു വെക്കുന്ന കഥ നായകൻ അതാണ് ഈ കഥയിലെ ഗുണപാഠം .
എന്റെ ഒരു സുഹൃത്ത് ആദ്യം ദൃശ്യം കണ്ട അന്ന് എനിക്ക് മെസ്സേജ് ചെയ്തിരുന്നു പടം അടിപൊളി ആണെന്ന് , കൂടാതെ സ്ക്രീനില കണ്ട സസ്പെൻസ് താങ്ങാൻ വയ്യാഞ്ഞിട്ട് ആണെന്ന് തോന്നുന്നു അവൻ അത് എന്നോട് പറയാൻ വെമ്പൽ കൊണ്ടു .
"അയ്യോ ഗൂര്ഖേ കത്തി ഊരല്ലെ " എന്ന് പറഞ്ഞത് പോലെ ഞാൻ ആവുന്നത് പറഞ്ഞു സസ്പെൻസ് പൊളിക്കല്ലേ ന്നു !!!
പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും ഒരു ജനിതക വിത്ത് അവൻ മെസ്സേജ് ഇട്ടിട്ടു പോയി , " ഈ രഹസ്യം എന്നോട് കൂടി മണ്ണിൽ ചേരട്ടെ എന്ന് " ( സംഗതി നായകന്റെ ഡയലോഗ് ആണ് , )
പിന്നീട് മൂലകഥയ്ക്ക് ആധാരമായ ജപ്പാനീസ് പടം ഞാൻ കണ്ടു , (ജിത്തുഏട്ടൻ അറിയണ്ട )
ഇപ്പോഴാണ് ദൃശ്യം കണ്ടത് . ........സന്തോഷമായി ഗോപിയേട്ടാ ......
H B O ഒക്കെ സ്ഥിരം ആയി കാണുന്ന ജോർജ് കുട്ട്യേട്ടൻ ഒരു കുഴപ്പം വന്നപ്പോൾ സായിപ്പിനെ മനസ്സാ സ്തുതിച്ച് എല്ലാം എടുത്തൊരു കാച്ചു കാച്ചി . അല്ലെങ്ങിലെ ഇരുട്ടില തപ്പുന്ന നമ്മുടെ പോലീസ് അതോടെ ഡിം .....
കണ്ടു ഇറങ്ങുന്ന (സ്ഥിരമായി ഉറങ്ങുന്ന ) നമ്മുടെ പ്രേക്ഷകന് ഡൌട്ട് അടിക്കാതിരിക്കാൻ (സീരിയൽ) I G മാടത്തിന് എല്ലാം മഷിയിട്ട പോലെ തെളിയുന്നതും കാണാം .
മൂക്ക് പൊത്തി കുഴി മാന്തുമ്പോൾ "ബാഡി " ( തമിഴൻമാർ അങ്ങനെയല്ലേ പറയുക ) കിടന്നിടത്ത് പശു കിടക്കുന്നത് കണ്ടു പ്രേക്ഷകൻ ഞെട്ടി
എന്റെ സുഹൃത്ത് അന്ന് കോൾ'മയിർ'കൊണ്ടത് ഇതേ പശുവിനെ അന്ന് കണ്ടപ്പോൾ ആയിരുന്നു എന്ന് മനസ്സിലായി
ഞെട്ടി തിരിഞ്ഞു സീരിയൽ I G യും കൂട്ടരും നോക്കിയപ്പോൾ അതാ മുറ്റത്തൊരു (മൈന ) ജോർജ് കുട്ടി . പിന്നെ അടിയോടടി
സംഗതി അപ്പോഴാ ഒരു ജോർ ആയത് " സഹദേവൻ പോലീസിനെ ഓടിച്ചടിക്കുന്നുണ്ട് ജോർജ് കുട്ട്യിടെ അളിയനും കൂട്ടരും , അടി നിന്നപോഴെകും സഹദേവന് സസ്പെൻഷനും ആയി ,
അല്ലേലും പെറ്റ തള്ള സഹിക്കുമോ ആ സൈസ് അടിയല്ലേ അടിച്ചത് പാവം ജോർജ് കുട്ടിയുടെ കുടുംബത്തെ ,
"ഇതുകൊണ്ടാരിശം തീരാഞ്ഞിട്ട് " എന്ന് പറഞ്ഞ പോലെ സംഗതി അവിടം കൊണ്ടും തീരുന്നില്ല . പുതിയ പോലീസെ സ്റ്റേഷൻറ്റെ അടിത്തറക്കടിയിൽ ആണ് വീണ്ടും സസ്പെൻസ് ( അത് ഞാൻ ആയിട്ട് ഇനി പറയുല )
S I യുടെ റൂമിൽ നിന്നും ജോർജ്കുട്ടി ഇറങ്ങുമ്പോൾ ഫ്ലാഷ്ബാക്ക് ആയി സംഗതി നമ്മുക്ക് മനസിലാകും . കറക്റ്റ് അപ്പോൾ തന്നെ
നമ്മുടെ പഴയ സുഹൃത്ത് എണീറ്റ് നിന്ന് കയ്യടിക്കുന്നു " ഇനി ഇതൊക്കെ ആരോടാണ് ഒന്ന് പറയുക കർത്താവേ " ഏന് മനസിൽ കരുതി തിയേറ്റർ വിട്ട് ഓടുന്നു
ശുഭം !!!!!!!