പറയാന്‍ പലതും ബാക്കി വച്ചു ......
ഒരുപാട് ചോദ്യങ്ങളില്‍ പലതും ചോദിക്കാതെ .......
പലപ്പോഴും ഒന്ന് അവസാനമായി ഒരു നോക്ക് കാണാന്‍ പോലും ആകാതെ ....
ദുഖത്തിലും , സന്തോഷത്തിലും , വെറുപ്പിലും , കൂടെ നിന്നിടുള്ളവര്‍ ......
ഇവിടെ ഒരുപക്ഷെ ഒരിക്കലും തുറന്നു സമ്മതിച്ചിട്ടില്ല ......
പക്ഷെ ഇനി പറയാലോ....
നീ ജീവിച്ചിരുന്നു....ശരിക്കും......
മനസ്സ് നിറഞ്ഞ ഒരു റെഡ് സല്യൂട്ട് *.........
മുറിഞ്ഞു വീണത് : ഇവിടെ നിന്നും മറ്റൊരു ലോകത്തേക്ക് പെട്ടെന്ന് പോയ എന്റെ സുഹൃത്തുക്കള്‍ക് .....
( റെഡ് സല്യൂട്ട് എന്നത് , സിപിഎം ..... റെഡ് ഫ്ലാഗ് , നക്സല്‍ എന്നിത്യാദി യാതൊരു വിഷയവുമായ് ബന്ധമില്ല ......... തികച്ചും കാല്പനികമായ ഒരു ആചാര പരാമര്‍ശം മാത്രം )

0 comments:
Post a Comment