ഈ വര്ഷം ഏറ്റവും അധികം ആകാംഷയോടെ കാത്തിരുന്ന പടം ആണ് ബര്‍ഫി .... കാത്തിരുപ്പ് വെറുതെ ആയില്ല .......
രാവിലകളെ ഉണര്‍ത്തുന്നത് എം ടിവി യുടെ നോണ്‍ സ്റ്റോപ്പ് സംഗീതമാണ് ...പലപ്പോഴും
ബര്ഫിയിലെ പാട്ടുകള്‍ കണ്ടപ്പോള്‍ തുടങ്ങിയ ആകാംഷയാണ് എങ്ങനെ ഉണ്ടാകും ഈ മൂവി എന്നത് , നിരാശപെടുത്തിയില്ല ....
ബധിരനും മൂകനും ആയ നായകനും , മാനസികവളര്‍ച്ച ഇല്ലാത്ത നായികയും ( നിരൂപണം എഴുതാന്‍ ഒന്നും വയ്യ , വേണേല്‍ പോയി കണ്ടോളു )
ഇതൊക്കെ ഇവിടെ എഴുതാന്‍ കാരണം മറൊന്നും അല്ല , ബര്ഫിയെ കണ്ട അന്നു മുതലേ ഞാന്‍ ഇഷ്ടപെടാന്‍ ഉള്ള കാരണം .... ഇത്തരം അബദ്ധങ്ങളും കുട്ടിതരങ്ങളും എനിക്കും ഉള്ളതോണ്ടാണ് ......
പലര്‍ക്കും പരാതിയാണ് , "നീ എന്തേലും ആക്ക് ", എന്ന ഭാവമാണ്
ആര് നോക്കുന്നു അതൊക്കെ .......
ബര്‍ഫി എന്നാ കഥാപാത്രത്തെ അവസാനം വരെയും ഇഷ്ടപെട്ട ആളുടെ കൂടെ സന്തോഷമായ് ആണ് കാണാന്‍ കഴിയുന്നത് .... അതിനു ഒരു കാരണം പറയുന്നുണ്ട് ത്രികോണ പ്രണയത്തിലെ ആദ്യ നായിക ..... ബര്‍ഫി ആലോചിച്ചു കൂട്ടിയിട്ട് അല്ല സ്നേഹിച്ചത് , പ്രണയത്തിനു ശേഷവും ചിന്തിച്ചു സമയം കളഞ്ഞില്ല ......
സുഖകരമായ ഒരു ജീവിതത്തിനു വേണ്ടിയല്ല ബര്‍ഫി പ്രണയിച്ചത് .....
പ്രണയം അതിന്റെ വഴിക്ക് നടന്നു , ജീവിതം അതിനോട് പൊരുത്തപെട്ടു ...
നമ്മളില്‍ എത്രപേര്‍ക്ക് കഴിയും ഇങ്ങനെ ജീവിക്കാന്‍ ........
* മറ്റുള്ളവര്‍ക്ക് ഗുണപാഠം ആകാന്‍ വേണ്ടി എഴുതിയതല്ല ........ വായിച്ചു കണ്ണ് നിറക്കണ്ട ട്ടോ !!!!!!!!

0 comments:
Post a Comment