ഈ അടുത്ത് ഞാന്‍ കേട്ട ഒരു കവിതയാണ് "പ്രണയകാലം" . ശ്രീ അനില്‍ പനച്ചൂരാന്‍ എഴുതി ആലപിച്ച മനോഹരമായ ഒരു കവിത ... കേള്‍ക്കുമ്പോള്‍ ഒക്കെ എവിടെ നിന്നാണെന്ന് അറിയില്ല ഓടി വരും................. , എന്താന്നെന്നല്ലേ അത് തന്നെ "നൊസ്റ്റാള്‍ജിയ" .
ഒരു കവിത കൂടി ഞാന്‍ എഴുതിവെക്കാം
എന്റെ കനവില്‍ നീ എത്തുമ്പോള്‍ ഓമനിക്കാന്‍
ഒരു മധുരമായ് ഓര്മ വെക്കാന്‍
ചാരു ഹൃദയഭിലഷമായ് കരുതിവെക്കാന്‍ .....
കനലായ് നീ നിന്നെരിഞ്ഞോര നാളിലെന്‍
അറകള്‍ നാലറകള്‍ നിനക്കായ് തുറന്നു
നറുപാല്കുടം ചുമന്നെത്രയോ മേഘങ്ങള്‍
മനമാരുവോളം നിരമാരി പെയ്തു
കറുക തടത്തിലെ മഞ്ഞിന്കണം തൊട്ടു
കണ്നെഴുതുമാ വയല്കിളികള്‍
ഓളം വകെഞ്ഞെതുമോടി വെള്ളത്തിനെ
കാറ്റും മറചോന്നു പാടി
ഒരു വിളിപാടകലെ നില്കും ത്രിസന്ധ്യകള്‍
അവിടെ കുട നിവര്‍ത്തുമ്പോള്‍
ഒടുവിലെന്‍ രാഗത്തില്‍ നീയലിഞ്ഞു
ഞാന്‍ ഒരു ഗാനമായ് പോപൊലിചു
നാട്ടുവെളിച്ചം വഴിവേട്ടുമീ ഉഷമലരി പൂക്കുന്ന തൊടിയില്‍
മണതരികലരിയത്റെ നാം നടന്നു
രാവിന്‍ നീലവിരി നമ്മെ പൊതിഞ്ഞു
ഹൃദയമാആകാശ ചെരുവിലാ താരകം
കണ്ചിമ്മി നമ്മെ നോക്കുമ്പോള്‍
ഒരു മാത്ര കൂടി നീ ഇവിടെ നിന്നാല്‍
ഞാന്‍ ജനിമൃതികള്‍ അറിയാതെ പോകും.
ഞാന്‍ ഈ കവിതയുടെ ആലാപനം കേട്ടു എഴുതിയെടുതതാണ് ഇതു തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക .
Subscribe to:
Post Comments (Atom)

0 comments:
Post a Comment