ആധുനിക കവിതകള്‍ ആണ് കൂടുതല്‍ ഇഷ്ടം ... അതും കൊച്ചു കൊച്ചു കവിതകള്‍ ...ജീവിതത്തോടു അടുത്ത് നില്കുന്നവ .... കവിതകള്‍ എഴുതാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര് ആണ് അല്ലെ ?? ജീവിതത്തിലെ വിഷമങ്ങളും സന്തോഷങ്ങളും അവര്‍ക്കു കവിതകള്‍ ആകാന്‍ കഴിയുന്നു .... അതുപോലെ ആണ് നല്ല സ്വപ്നങ്ങള്‍ കാണാന്‍ കഴിയുന്നവര്‍ ...
ഒരിക്കലും സ്വപ്നങ്ങള്‍ കാണാത്തവരും ഉണ്ട് എന്ന് കേട്ടിടുണ്ട് ..... കഷ്ടം ...
ഞാന്‍ കവിതകള്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട് , പക്ഷെ നന്നാവില്ല എന്ന് അറിയാം ... ഞാന്‍ കുറിച്ചു വച്ച പല കവിത ശകലങ്ങളും കാണം എന്റെ ഡയറികളില്‍... പലരും എഴുതിയത് .... പലപ്പോഴും സുഹൃത്തുക്കള്‍ക്ക് പ്രണയ എസ്. എം.എസ് കള്‍ വേണം എന്ന് പറയുമ്പോള്‍ അങ്ങനെ കുറിച്ചു വച്ചവ ( ചില അസുയാലുകള് പറയും " അടിച്ച് മാറ്റിയവ" എന്ന് അങ്ങനെയും പറയാം ) അയച്ചു കൊടുക്കാറുണ്ട് .
ഇഷ്ടപെട്ടവ വഴിയേ ഇവിടെ കുറിക്കാന്‍ ശ്രമിക്കാം .....
Subscribe to:
Post Comments (Atom)

0 comments:
Post a Comment