ചിന്തകളും എസ് .എം .എം ഉം ചിലപ്പോള്‍ ഒരു പോലെ ആണ് എന്ന് തോന്നും ... കാരണം ചിന്തിക്കുന്നത് കുറിച്ച് വെക്കുന്നില്ലെങ്ങില്‍ അത് പിന്നെ ചികഞ്ഞാല്‍ കിട്ടില്ല , അത് പോലെ തന്നെയാണ് എസ് എം എസ് ഉം , ഒരു പരിതിയില്‍ കൂടുതല്‍ ആയാല്‍ പിന്നെ ചില എസ് എം എസ് കള്‍ ഡിലീറ്റ് ചെയ്യേണ്ടി വരും ... അത് കൊണ്ടു ചില സമയങ്ങളില്‍ തല പുകഞ്ഞു ചിന്തിച്ചത് ഒക്കെ ഒന്നു കുറിച്ചു വെക്കുന്നത് നല്ലതാണു ....
പറയാന്‍ മറന്നത് ചിലത് എഴുതുന്നത് നല്ലതല്ലേ .....
എന്റെ ലിസ്റ്റില്‍ എപ്പോഴും ഉണ്ടാകുന്ന ഒരു പാട്ടു ആണ് പറയാന്‍ മറന്ന പരിഭവങ്ങള്‍ ... ഹരിഹരന്റെ ശബ്ദം ചിലപ്പോള്‍ പഴയത് എന്തൊക്കെയോ ഓര്‍മയില്‍ ചികയും ..... മലയാളികളുടെ പ്രയോഗങ്ങളില്‍ ഇപ്പോള്‍ കടന്നുകൂടിയ അതെ വാക്ക് " നൊസ്റ്റാള്‍ജിയ ".
ഇവിടെ കുറിക്കാം പറയാന്‍ മറന്ന എന്റെ പരിഭവങ്ങള്‍
Thursday, March 26, 2009
Subscribe to:
Post Comments (Atom)

0 comments:
Post a Comment