Thursday, March 26, 2009

സംഗീതം

സംഗീതം .... സംഗീതം ..... സംഗീതം .......

എന്റെ സ്വപ്നം മുഴുവന്‍ .... ഇപ്പോള്‍ സംഗീതം ആണ് ..... ഇപ്പോള്‍ കേള്കുന്നത് ഹെവി മെറ്റല്‍ ഇന്‍സ്ട്രുമെന്ടല്സ് ആണ് . എല്ലാം കേള്‍കാറുണ്ട് .... കര്‍ണാടിക് സംഗീതം മുതല്‍ ത്രാഷ് മെറ്റല്‍ സംഗീതം വരെ .....

ഗിറ്റാര്‍ & drums ആണ് ഇന്‍സ്ട്രുമെന്റ്സ്ഇല്‍ ഏറെ ഇഷ്ടം .... ഗിറ്റാര്‍ പടികുനുണ്ട് ..... സന്തമായ് ഒരു ബേസിക് മോഡല്‍ ഉണ്ട് ...(നല്ലൊരു accoustic , സ്വപ്നം ആയി തന്നെ നില്കുന്നു ) പക്ഷെ ഒരു drums സെറ്റ് സ്വന്തമാക്കാന്‍ ബജറ്റ് അനുവദിച്ചിട്ടില്ല ...... പ്രതീക്ഷയോടെ കഴിയുന്നു ...ഇന്നല്ലെങ്ങില്‍ നാളെ വാങ്ങാം .....

ഒരുപാടു എഴുതാന്‍ ഉണ്ട് എന്റെ തലതിരിഞ്ഞ സംഗീത പ്രണയത്തെ കുറിച്ച് ....

എഴുതാം അല്ലെ ....
"പിന്നല്ലാതെ ആരെ പേടിക്നാ " ഇ പറഞ്ഞതു മറ്റാരും അല്ല , എന്റെ മനസാക്ഷി ....

0 comments: