ഒരിക്കല്‍ എങ്ങിലും പ്രണയിക്കാത്തത് ആയി ആരെന്കിലും കാണുമോ ??
പ്രണയം എന്നത് ഒരാളോടു മാത്രം തോന്നുന്നത് അല്ലെ അല്ല .... പലര്കും പ്രണയം എന്ന് പറഞ്ഞാല്‍ ആദ്യം ഏതേലും പെന്പിള്ളരെ ആണ് ഓര്മ വരിക ... ഛെ ... ഇത്രയെ ഉള്ളു നിങ്ങളുടെ ഭാവന .
എന്ത് കൊണ്ടു പ്രകൃതിയെ പ്രണയിച്ചുകൂടാ... ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന സംഗീതത്തെ ഞാന്‍ പ്രണയിക്കുന്നു , ഇഷ്ടപെട്ട നല്ലൊരു കഥയെ അല്ലെങ്ങില്‍ കവിതയെ ഞാന്‍ പ്രണയികുന്നു . ചിലപ്പോള്‍ തീര്‍ത്തും അപരിചിത ആയ ഒരു പെണ്‍കുട്ടിയോട് സംസരികുമ്പോള്‍ കുറച്ച് നിമിഷത്തേക്ക് അവളെ പ്രണയിക്കരില്ലേ മനസ്സ്.
എനിക്ക് ആ വാക്ക് ഇഷ്ടം ആണ് ... പ്രണയ കവിതകള്‍ എന്നോ കഥകള്‍ എന്നോ ഉള്ള പുസ്തകങ്ങള്‍ കണ്ടാല്‍ അതായിരിക്കാം ഞാന്‍ ആദ്യം എടുത്തു നോക്കുന്നത് .....
അപ്പോള്‍ മനസാക്ഷി ഉള്ളില്‍ നിന്നും ചോദിക്കുന്നു , "ഡേയ് ,നീ പ്രണയിചിട്ടില്ലേ എന്ന് " ... ഉണ്ട് ഒരുപാടു പ്രാവശ്യം .. ഇനിയും പ്രണയിക്കും ഒരുപാടു ...ഒരുപാടു ..
Subscribe to:
Post Comments (Atom)

2 comments:
Kollam ishttapettu ketto...
Thanks friend......
Post a Comment