എന്താണ് ഇങ്ങനെ ഒരു തലവാചകം എന്ന് തോന്നും , ഈ പോസ്റ്റ് എഴുതുമ്പോള്‍ "രാവണന്‍"എന്നാ തമിള്‍ സിനിമയില്‍ കാര്‍ത്തിക് പാടിയ മനോഹരമായ ഒരു പാട്ട് ആണ് ഞാന്‍ കേള്‍ക്കുന്നത് , സമയം ഒത്തിരി ആയി .... ഈ (ആ )സമയത്ത് നല്ലൊരു ശബ്ദത്തില്‍ സംഗീതം ആസ്വദിക്കനമെങ്ങില്‍ തീച്ചയായും അയല്കാര്‍ എല്ലാം പാവങ്ങള്‍ (തല്ലാന്‍ ഒന്നും വരാത്തവര്‍ എന്നാ അര്‍ഥം , അല്ലാതെ ബി പി എല്‍ അല്ലട്ടോ ,അയ്യേ ) ആയിരിക്കും എന്ന് ഊഹിക്കാം .
വല്ലാതെ ടെന്‍സ് ആയിതോന്നി ,ചിലപ്പോള്‍ അങ്ങനെയ ആകെ ഒരു മൂഡ് ഔട്ട് ആകും , കാരങ്ങള്‍ ഉണ്ട് അത് ഓര്‍ക്കാന്‍ കൂടി ഇഷ്ടപേടുനില്ല പിന്നെ എങ്ങനാ ഇവിടെ കുറിച്ച വെക്കുക .....
ഒക്കെ ഇതൊക്കെ പറഞ്ഞു വരുന്നത് ഒരു കാര്യം പറയാന്‍ വേണ്ടിയാണ് ,വല്ലാതെ മൂഡി ആകുമ്പോ എന്താ ചെയ്യുക നിങ്ങള്‍ ????
ഉത്തരങ്ങള്‍ പലതും കാണും ... പ്രധാനമായും പുരുഷന്മാര്‍ (ഇപ്പോള്‍ കുട്ടികള്‍ വരെ ) ഒന്ന് പുകയ്ക്കും (അതായത് പുകവലി ). അത് ശീലിച്ചവര്‍ക്ക് അതൊരു ഹരം തന്നെ ആണ് *
ഇനി ബാകിയുള്ളവരെ കുറിച്ച പറയാം , പിന്നെ പറയാതെ തന്നെ നിങ്ങള്ക്ക് ഊഹിക്കാം ............
ഓക്കേ ഒരു ക്ലൂ തരാം ...............
വൈകീട്ടെന്താ പരിപാടി * ,അത് തന്നെ
എന്താണ് എന്ന് അറിയില്ല ദുഃഖം = മദ്യം ഇതാണ് ഫോര്‍മുല .
പിന്നെ ബാകിയുള്ളവര്‍ അത് താഴെ പറയുന്ന പോലെ ഒക്കെ അവര്‍ പ്രകടിപിക്കും
ബാകിയുല്ലവരോട് ദേഷ്യപെടുക ...
ആരോടും മിണ്ടാതെ നടക്കുക ....
എന്തേലും ഒക്കെ എറിഞ്ഞ ഉടക്കുക (വലിയ വില ഒന്നും ഇല്ലാത്തതു )
ഇങ്ങനെ ഒക്കെ പോകും പ്രകടനങ്ങള്‍
ഞാന്‍ എന്താ ചെയ്യുക എന്ന് പറയാം ............ എല്ലാത്തില്‍ നിന്നും ഒരു ആശ്വാസം മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും കഴിഞ്ഞ ശേഷം (ഓരോ സന്ദര്‍ഭം അനുസരിച് ) സംഗീതം ........... അത് തന്നെ
ഇപ്പോള്‍ തന്നെ ഇ പോസ്റ്റ് എഴുതി തീരുമ്പോഴേക്കും ഞാന്‍ ഒരു വിധം ഓക്കേ ആയി .........
തമിഴ് പാട്ടുകള്‍ ആണ് ഇപ്പോള്‍ കേള്‍കുന്നത് ..... (സംഗീത അഭിരുചിയെ പറ്റി പിന്നെ പറയാം ...)
*പുകവലി ആരോഗ്യത്തിനു ഹാനികരം
*ആ വാചകം കടമെടുത്തു എന്ന് മാത്രം (യോജിപ്പും വിയോജിപ്പും ഇല്ല )
Subscribe to:
Post Comments (Atom)

0 comments:
Post a Comment