Saturday, October 31, 2009

ഋതുക്കള്‍ മാറുന്നു , നമ്മളോ ???

ഈയടുത്ത്‌ പ്രദര്‍ശനത്തിനു വന്ന ഒരു മലയാള സിനിമയുടെ ടൈറ്റില്‍ വാചകം ആണ് മുകളില്‍ കൊടുത്തത്‌ .
സൌഹൃദം ഒരു പക്ഷെ മറ്റെല്ലാ ബന്ധങ്ങളെകാളും ഒരുപാടു മുകളില്‍ ആണ് എന്ന് ഒന്നു കൂടി ഓര്‍മിപിക്കുന്ന ഒരു നല്ല movie .

ആ ചോദ്യം അവിടെ തന്നെ നില്കുന്നു അല്ലെ ......

ഋതുക്കള്‍ മാറുന്നു , നമ്മളോ ???

എന്റെ ഉത്തരം , അതെ ഞാനും മാറുന്നു .....

എന്റെ ചുറ്റിലും ഉള്ളവര്‍ എല്ലാം മാറുന്നുണ്ട് .... അതുകൊണ്ട് ഞാനും മാറുന്നുണ്ട് എന്നല്ല കേട്ടോ !!!!!

എന്റെ സുഹൃത്തുക്കള്‍ .... എന്റെ പ്രണയങ്ങള്‍ .... വെറും സൌഹൃദങ്ങള്‍ എല്ലാം , എല്ലാം ഒരു പാടു മാറുന്നു .

മാറ്റം പാടില്ല എന്നോ ..... be with me ,always എന്ന് എനിക്ക് ഒരിക്കലും പറയാന്‍ പറ്റില്ല .....

കാരണം ലൈഫ് അതാണ് ......

എല്ലാറ്റിനും മാറ്റം സംഭവിക്കുന്നു ..... സുഹൃത്തുക്കള്‍ വിട്ടുപോകുന്നു ... പക്ഷെ ജീവിതം ആര്‍ക്കു വേണ്ടിയും നില്കുന്നില്ല ......

ജസ്റ്റ്‌ മൂവ് ഓണ്‍ .....

0 comments: