ജീവിതം വളരെ ശ്രദ്ധയോടെ ജീവിക്കുന്നവരെ കണ്ടിട്ടുണ്ടാവും നിങ്ങള്‍ , എല്ലാ കാര്യങ്ങള്‍ക്കും അടുക്കും ചിട്ടയും , ഹൊ അപാരം തന്നെ !!!!
മലയാളികളെ പറ്റി പൊതുവെ പറയുന്ന ഒരു കാര്യം ആണ് ഇതു , അതായത് എല്ലാ കാര്യങ്ങള്‍ക്കും വളരെ ശ്രദ്ധ ... പുതിയത് ആയി എന്ത് വാങ്ങിയാലും അതിന്റെ പ്ലാസ്റ്റിക് കവര്‍ വരെ ഒരുപാടുകാലം അതിന്റെ മേലെ തന്നെ കാണും ( ഇതൊക്കെ ടൈപ്പ് ചെയ്യുമ്പോള്‍ എന്റെ കീബോര്ഡ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു ആണ് ഇരിക്കുന്നത് ....ഹിഹി )
ജീവിതം കാരന്‍ ജോഹറിന്റെ ഫിലിം പോലെ ആണെങ്ങില്‍ എന്ന് ചിലപ്പോള്‍ ആശിച്ചു പോകും ... ഒരു മൂന്നു മണിക്കൂര്‍ കൊണ്ടു തീരുന്ന തികഞ്ഞ ഒരു മെലോ ഡ്രാമ.
പക്ഷെ അങ്ങനെ ആകില്ലല്ലോ അല്ലെ !!!!
എന്തായാലും എന്ജോയ് ....... jiyo jee bhar ke .
Subscribe to:
Post Comments (Atom)

0 comments:
Post a Comment