ഒരുപാടു ഇഷ്ടപെട്ടിരുന്ന ആളെ ആയിരിക്കും ഒരു പക്ഷെ ഏറ്റവും നിരാശയും ദുഖവും വരുമ്പോള്‍ നമ്മള്‍ ഓര്‍ക്കുക
ആ സമയത്ത് അങ്ങനെ ഒരാള്‍ കൂടെ ഉണ്ടെങ്കില്‍ .... സൊ ലക്കി . ഇല്ലെങ്ങിലോ ...
നഷ്ടപ്രണയത്തിന്റെ ഏടുകള്‍ ..... സ്വകര്യമായ ഒരു നൊമ്പരം
ഒരു പക്ഷെ നീ ഉണ്ടായിരുന്നെങ്ങില്‍ കുറച്ച് കൂടി എനിക്ക് ധൈര്യം കിട്ടുമായിരുന്നു എന്ന തോന്നല്‍ ...
മാതാപിതാക്കള്‍ കഴിഞ്ഞാല്‍ ഒരാളെ ഏറ്റവും അധികം സ്വാധീനിക്കുക പ്രണയം തന്നെ ആണ് ....
മനസ്സു നിറഞ്ഞു പ്രണയിക്കാന്‍ കഴിഞ്ഞാല്‍ .....
ഇതു എഴുതുമ്പോള്‍ തോന്നുന്നു എന്റെ ഈ ബ്ലോഗ് ആരും കാണാത്ത ഒരിടത്ത് ഒളിപ്പിച്ചു വെക്കാന്‍ കഴിഞ്ഞെങ്ങില്‍ എന്ന് .....
വിരഹത്തിനും നഷ്ടപ്രണയത്തിനും ഒക്കെ എന്തോരം സിംബല്സ് ആണെന്നോ, അല്ലെ
മഴ ...... ചില ചിത്രങ്ങള്‍ പിന്നെ കവിതകള്‍ അങ്ങനെ ... ഒരു പാടു ഉണ്ട്
ഒരു മലയാളം ആല്‍ബത്തിലെ വരികള്‍ ആണ് എന്റെ പ്ലയറില്‍ ഇപ്പോള്‍ പാടുന്നത് ... അത് കൊണ്ടു തന്നെ ഫീലിങ്ങ്സ് കമ്പ്ലീറ്റ് ആയി
പറയാതെ വിഴുങ്ങുന്ന ചില വാക്കുകള്‍ ജീവിതത്തില്‍ ഇത്ര അധികം മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന് ഇപ്പോള്‍ മനസ്സില്‍ ആയി
പക്ഷെ ഒന്നു മാറി ചിന്തിക്കാം അല്ലെ .... അങ്ങനെ എല്ലാം ജീവിതത്തില്‍ പൂര്‍ണമായാല്‍ പിന്നെ ഇതു എന്തോന്ന് ലൈഫ് .... അല്ലെ
ചിലത് അങ്ങനെ തന്നെ ആയിരിക്കും എഴുതപെട്ടത് .
യഥാര്‍ത്ഥ പ്രണയം ജീവിതത്തില്‍ ഒരിക്കലെ ഉണ്ടാകു .... അത് എത്ര മാത്രം ശരിയാണ് അല്ലെ
എന്നാലും സാരമില്ല ഇങ്ങനെ ഒറ്റക്കുള്ള ഓരോ നിമിഷത്തിലും ഞാന്‍ വീണ്ടും വീണ്ടും ഓര്‍ത്തോട്ടെ ,,,,
ഇതൊന്നുമല്ല കുറിച്ചിടാന്‍ വിചാരിച്ചത് ഒന്നും മനസ്സില്‍ വരുന്നില്ല .....
എന്തായാലും നന്ദി .....................................
Thursday, July 9, 2009
Subscribe to:
Post Comments (Atom)

0 comments:
Post a Comment