പലപോഴായ് ഞാന്‍ എന്നോട് ചോദിച്ച ചോദ്യം ആണ് ഇത് . അപ്പോള്‍ ചോദ്യം ഇങ്ങോട്ടും ഉണ്ടാകും "എന്താണ് പഹയ ജി ചോദികുന്നത് എന്ന് , ആന്‍സര്‍ സിമ്പിള്‍ .... ശരിക്കും ഈ യഥാര്‍ത്ഥ പ്രണയം കണ്ടവരുണ്ടോ ????
അടുത്ത കാലത്ത് ആയി എന്നോട് ഒട്ടി നില്‍കുന്ന എല്ലാവരുടെയും (എന്റെ ഫ്രണ്ട്സ് ) ജീവിതത്തിലും പിന്നെ എന്റെ ലൈഫിലും സംഗതികള്‍ ഒന്നും നടക്കുന്നില്ല ... ബന്ധങ്ങളുടെ അര്‍ഥങ്ങള്‍ ആകെ മാറിയത് പോലെ .....
ലൈഫില്‍ ഇതൊക്കെ എന്തോന്ന് പ്രശ്നം എന്ന് ചോദിക്കുന്ന ആളുകള്‍ ഉണ്ടാകാം ബട്ട് ഇത്തരം കുഞ്ഞു പ്രശ്നങ്ങള്‍ ആകെ ഗുരുതരമാണ് എന്ന് ഞാന്‍ മനസ്സിലാകിയത് എന്റെ ചില അടുത്ത സുഹൃത്തുകളുടെ നഷ്ട പ്രണയവും അത് അവര്‍ക്ക് വരുത്തി വച്ച മാനസിക പ്രശ്നങ്ങളും കണ്ടിട്ട് ആണ് .
അപ്പോള്‍ പുരാതന കാലം തൊട്ടേ വരുന്ന അതെ ചോദ്യം വീണ്ടും മനസിലേക്ക് വന്നു ...
what women want ??
ഈ പേരില്‍ ഫിലിം ഒക്കെ ഉണ്ട് , അല്ലെ
ഒരേ ആന്‍സര്‍ എല്ലാ കാലത്തേക്കും യോജികില്ല കാരണം തലമുറകള്‍ മാറുമ്പോള്‍ അഭിപ്രായവും മാറും
സൊ ഇപ്പോഴത്തെ ഈ കാലത്ത് എന്താണ് ഇതിനു ആന്‍സര്‍
ഇതിനു ആന്‍സര്‍ തേടി സര്‍വ്വേ നടത്തിയാര്‍ ഒരുപാടു ഇല്ലേ , പല മാഗസിനെസ് വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ഹോട്ട് ആയി ഒരു ഇഷ്യൂ ഈ പേരില്‍ പടച്ചു വിടാറുണ്ട് .
എന്നിട്ടും ബാകി ആവുന്നു doubts
അത് എന്തും ആകട്ടെ അല്ലെ ....
പക്ഷെ 'ഷോര്‍ട്ട് ടൈം മെമ്മറി ലോസ് ' എന്ന് ഗജിനി അപൂപ്പന്‍ പറഞ്ഞത് പോലെ ഒരാളുമായുള്ള ബന്ധം വളരെ കുറഞ്ഞ ഇടവേള മാത്രമായി പോകുന്നത് എന്ത് കൊണ്ട് ?
ഐ ഡോണ്ട് നോ .....
സൊ മുകളിലെ ചോദ്യം സ്വയം ചോദിച്ചു പോയി ....
Friday, October 8, 2010
Subscribe to:
Post Comments (Atom)

0 comments:
Post a Comment