ഇ സീ പില്സ് (emergency contraceptive pills ) കേട്ടിട്ടില്ലേ മുന്‍പ് ഈ ബ്ലോഗില്‍ ഞാന്‍ എഴുതിയിടുണ്ട് ഇതിനെകുറിച്ച് ... എന്തായാലും സംഗതി ടി വി ചാനലുകളില്‍ ഹരമായ് നിറഞ്ഞ സദസ്സിനു മുന്‍പില്‍ ഓടികൊണ്ടിരികെ drug controller of india ഇടപെട്ടു.... പരസ്യം വഴിതെറ്റിക്കുന്ന തരത്തില്‍ ആകരുത് എന്നാണ് നിര്‍ദേശം. പേരു കേട്ടാല്‍ തന്നെ അറിയില്ലേ ഇ സീ , എന്നെല്ലേ സംഗതി ഒപ്പിച്ച ശേഷം തടി തപ്പാന്‍ ഈസി എന്നല്ലേ അര്ത്ഥം ...
ഒരു മലയാള സിനിമയില്‍ പറയുന്ന ഡയലോഗ് ഉണ്ട് " എനിക്ക് മാത്രം വട്ടായതാണോ അതോ നാട്ടുകാര്‍ക്ക് മൊത്തം
വട്ടായതോ എന്ന് " അത് പോലെ എനിക്ക് ചിലപ്പോള്‍ ചില കാര്യങ്ങള്‍ കാണുമ്പോള്‍ തോന്നാറുണ്ട് ....
ഇപ്പോഴത്തെ ലൈഫ് സ്റ്റൈല്‍ വല്ലാതെ മാറിപോയി .... പറയാന്‍ കാരണം ഇപ്പോഴത്തെ ബന്ധങ്ങള്‍ (relations ) ഉണ്ടല്ലോ വല്ലാതെ കുഴപ്പം പിടിച്ച തരത്തില്‍ ആണ് തുടങ്ങുന്നതും ഒടുങ്ങുന്നതും ....
വല്ലാതെ അമ്പരപ്പിക്കുന്ന ഒരു കാര്യം വിവാഹേതര ബന്ധങ്ങളില്‍ വന്ന വര്‍ദ്ധനവ് ആണ് . ആര്‍ക്കും ഓര്‍ക്കാന്‍ കൂടി ഇഷ്ടമില്ലാത്ത വിഷയം ആണ് ഇതു പക്ഷെ , ഇന്നു ഇത്തരം ബന്ധങ്ങള്‍ ഇന് വളരെ പരസ്യമായിരികുന്നു .
എന്ത് കൊണ്ടു ഇങ്ങനെ ..... ആരുടെ തെറ്റാണു ....
എനിക്ക് അറിയില്ല!!!!
എനിക്ക് തോന്നുന്നു കുറച്ച മുന്പ് വരെ ഏത് ബന്ധത്തിനും ഒരു respect ഉണ്ടായിരുന്നു .. തമ്മില്‍
ഇന്നു വെറും ഒരു ദിവസത്തെ പരിചയം കൊണ്ടു തന്നെ എല്ലാം പരസ്പരം നല്കുന്ന സ്ഥിതി ആണ് ഉള്ളത് .
i hate this ,
ഇന്നു എന്റെ ഒരു ഫ്രണ്ട് പറഞ്ഞു ഒരു വിവാഹ ആലോചന അവന് വന്നതിനെ കുറിച്ച് .... പെണ്‍കുട്ടി ബാംഗ്ലൂരില്‍ ആണ് പഠിച്ചത് എന്ന് കേട്ടപ്പോള്‍ തന്നെ " അയ്യോ വേണ്ടായേ " എന്ന് അവന്‍ പറഞ്ഞു എന്ന്
ഇതു ഒരു ധാരണ പോലെ ആയി കഴിഞ്ഞു .... മെട്രോ കള്‍ച്ചര്‍ = സെക്സ് കള്‍ച്ചര്‍ എന്ന് ...
ഇതിനര്‍ത്ഥം മെട്രോ കള്‍ച്ചര്‍ ഉണ്ടെന്നു കരുതി എല്ലാവരും ഇങ്ങനെ ആണ് എന്നാണോ ...
അല്ലേ അല്ല ....
പക്ഷെ അതൊരു മുന്‍വിധി പോലെ ആയികഴിഞ്ഞു എന്ന് മാത്രം ...
ജസ്റ്റ് എന്ജോയ് എന്നാണല്ലോ ഇപ്പോളത്തെ യൂത്ത് ചിന്തിക്കുന്നത് ....
പക്ഷെ കുറച്ച് സെല്‍ഫ് രെസ്പെക്ട് എങ്ങിലും ഉണ്ടാകുന്നതില്‍ എന്താണ് തെറ്റ് ....
be careful
മുറിഞ്ഞു വീണ കഷ്ണം : ചുമ്മാ കുത്തിയിരുന്ന് വാചകമടിക്കാന്‍ നല്ല സുഖംആണല്ലേ എന്ന് ചോദിക്കരുത് ...
ഇതൊക്കെ എഴുതാന്‍ അല്ലേ എന്നെ കൊണ്ടു കഴിയു , വല്ലവരോടും പറയാന്‍ പോയാല്‍ അടി ഉറപ്പാണല്ലോ ....
Wednesday, September 9, 2009
Subscribe to:
Post Comments (Atom)

0 comments:
Post a Comment