അടുത്തിടെ വായിച്ച ഒരു കഥയില്‍ ഇങ്ങനെ പറയുന്നുണ്ട് , ഒരുപാടു പുസ്തകങ്ങള്‍ കൈവശം വെയ്ക്കുന്ന കഥാപാത്രം അതെല്ലാം ഒരുദിവസം വില്കുന്നത് ആണ് കഥാസാരം ,
ഓരോ പുസ്തകവും അത് വായിക്കപ്പെടെണ്ട സമയം ഉണ്ട് എന്നും നമ്മള് പോലും അറിയാതെ അത് ആ സമയത്ത് നമ്മള് എടുത്തു വായിക്കും എന്നും .
അതുപോലെയാണ് എനിക്ക് ഇന്ന് തോന്നിയത് , കുറെയേറെ സിനിമകള്‍ എന്റെ കയ്യില്‍ ഉണ്ട് , അതില്‍ പലതും ഞാന്‍ കാണുക , ഞാന്‍ പോലും അറിയാതെ വളരെ exact ആയ സമയങ്ങളില്‍ ആണ് . എനിക്ക് എറ്റവും കൂടുതല്‍ അത് ആസ്വദിക്കാനും അറിയാനും പറ്റിയ നിമിഷങ്ങളില്‍ ...
ഇന്ന് ഫെബ്രുവരി 14 .
ജീവിതത്തില്‍ എപ്പോഴോ ഒരു അര്‍ഥം തന്നു എന്ന ഒരൊറ്റ കാരണത്താല്‍ മാത്രം ആയിരിക്കാം എല്ലാ വര്‍ഷങ്ങളിലും കലണ്ടര്‍ മറിയുമ്പോള്‍ ഈദിവസം ഞാന്‍ ഓര്‍ക്കാറുണ്ട് .
പ്രത്യേകതകള്‍ അവകാശപെടാന്‍ ഉണ്ടാകരില്ല്ല കഴിഞ്ഞ കുറെ വര്‍ഷങ്ങളായ് ... പക്ഷെ ഇന്ന് ഞാന്‍ ശരിക്കും ,കല്പനികതയാണോ അതോ തോന്നല്‍ ആണോ എന്ന് ഒന്നും അറിയില്ല, ഫെബ്രുവരി 14 ഫീല്‍ ചെയ്തു .
"മൈ വീക്ക് വിത്ത് marilyn " കഴിഞ്ഞ കുറെ മാസങ്ങള്‍ ആയി ഞാന്‍ കാണാതെ വച്ച ഒരു മൂവി ആണ് ഇത് , ഇന്ന് ഇത് കണ്ടു ... ഒരു തരം മാജിക് അല്ലെങ്ങില്‍ ഒരു ലഹരി ...
എല്ലാവര്ക്കും അറിയാവുന്നത് ആണ് marilyn monroe എന്ന hollywood അഭിനേത്രിയെ കുറിച്ച മാദക സൌന്ദര്യം മാത്രമല്ല അവരുടെ അഭിനയ സംഗീത കഴിവുകള്‍ കൊണ്ടും പ്രശസ്തി നേടിയ താരം .
അവരെ കുറിച്ചുള്ള ഒരു കുഞ്ഞു സിനിമയാണ് ഇത് ,
അവരെ അവതരിപിച്ച നടിയാണോ ( michelle williams ) അതോ marlilyn magic ആണോ എന്ന് അറിയില്ല . ഞാന്‍ ഫ്ലാറ്റ് ആയി പോയി ......
ഒരു exact feeling ........
ഈ വര്‍ഷം 14 ഇങ്ങനെ പോയി .....
ഇന്ന് ഏറ്റവും ഞാന്‍ ആസ്വദിച്ചത് ഈ മൂവി പിന്നെ കുറച്ച മുന്‍പ് വലിച്ച ആ സിഗേരറ്റ് ....
വര്‍ഷങ്ങള്‍ മടങ്ങി വരില്ല , അതുപോലെ ഈ നിമിഷം തോന്നുന്ന ആ ഫീലിങ്ങ്സും ......
thank u !!!!!!!!!!!!!!

0 comments:
Post a Comment