കഥയും കഥാപാത്രവും എഴുത്തുകാരനും ഒക്കെ ആയി "നത്തോലി " വ്യത്യസ്തമായി എന്ന് പറയാം .
ജീവിതം പലപ്പോഴും വിരസമാണ് , അതില് ഒരല്പം എങ്കിലും മസാല ചേര്‍ക്കാന്‍ കഴിയുന്നത് ഭാവനയിലുടെ ആണ് .
ജീവിതത്തില്‍ ഒരിക്കലും നടക്കാത്തത് കുറച്ച ഫാന്റസി ചേര്‍ത്ത് ചിന്തിച്ചാല്‍ എളുപ്പം നടക്കും , പക്ഷെ മനസ്സില്‍ ആണെന്നു മാത്രം .
എത്രയത്ര കണക്കു തീര്ര്‍ക്കലുകള്‍ , പ്രണയഅഭ്യര്‍ഥനകള്‍ , ഒക്കെ ഭാവനയില്‍ മാത്രം നടന്നിട്ടുണ്ട് .
ചമ്മി ഉരുകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചില പടങ്ങളില്‍ കാണാറുള്ളത് പോലെ ഒന്ന് അപ്രത്യക്ഷമാകാന്‍ കഴിഞ്ഞിരുന്നെങ്ങില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് .
നമ്മുടെയൊക്കെ "ഭാവന " ലോകത്തില്‍ നമ്മള്‍ നത്തോലികള്‍ ഒരിക്കലും ചെറിയ മീന്‍ അല്ല *
*എല്ലാവര്‍ക്കും ബാധകമല്ല ,

0 comments:
Post a Comment